Month: November 2022

അതിജീവന സമരത്തിൽ ബിഷപ്പുമാരെയും വൈദികരും പ്രതികളാക്കി സർക്കാരിന്റെ പ്രതികാര നടപടി

വിഴിഞ്ഞം സമരത്തിൽ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും മത്സ്യത്തൊഴിലാളികളെയും കള്ളക്കേസിൽ കുടുക്കി അതിജീവന സമരത്തെ അടിച്ചമർത്താൻ സർക്കാർ നീക്കം. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം ...

വിഴിഞ്ഞം സമര സ്ഥലത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞം അതിജീവന സമരം നടക്കുന്ന സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം. ജനകീയ സമരം എന്ന പേരിൽ സമരം ചെയ്യുന്നവർ അതിജീവന സമരപന്തലിലേക്ക് എത്തിയവരെ വഴിയിൽ തടയുകയും സംഘർഷാവസ്ഥ ...

ഇടവകകൾ സഭയുടെ ചെറിയ പതിപ്പ് ; മോസ്റ്റ്‌.റവ.ഡോ. തോമസ് ജെ നെറ്റോ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ സഭയുടെ ചെറിയ പതിപ്പാണ് ഇടവക എന്ന് അതിരൂപതാ അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ. 2023-25 വർഷങ്ങളിലേക്കുള്ള നവ നേതൃത്വ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ...

മദ്യപാനവും മറ്റ് ലഹരി പ്രവർത്തനങ്ങളും നടന്നിരുന്ന സ്ഥലം ഇനി പൂന്തുറ മക്കളുടെ കളിസ്ഥലം

വർഷങ്ങളായി മദ്യപാനവും മറ്റ് ലഹരി പ്രവർത്തനങ്ങളും നടന്നിരുന്ന വീടും സ്ഥലവും ഇനി പൂന്തുറ മക്കളുടെ കളിയിടം. ഇടവക കെ. സി. വൈ. എം - ന്റെ നേതൃത്വത്തിൽ ...

ലോഗോസ് ക്വിസ്സ് – 2022 എ വിഭാഗത്തിൽ സംസ്ഥാനതല വിജയിയായി റേച്ചൽ മരിയ റെജി

തിരുവനന്തപുരം അതിരൂപതയിലെ കുഞ്ഞുമിടുക്കി റേച്ചൽ മരിയ റെജി ലോഗോസ് ക്വിസ് 2022 പ്രതിഭ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി. ഒ. സി -യിൽ സംഘടിപ്പിച്ച സംസ്ഥാനതല ഫൈനൽ മത്സരത്തിലാണ് ...

പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തി നിയമിതനായി

പുതിയ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയെ ഫ്രാൻസീസ്‌ പാപ്പ നിയമിച്ചു. കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് പകരക്കാരനായാണ് ഇറ്റാലിയൻ ബിഷപ്പായ ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയുടെ നിയമനം.നിലവിൽ ഗ്രേറ്റ് ...

ഇൻഡോനീഷ്യയിൽ തടവിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മോചനം

സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ഇൻഡോനീഷ്യ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് മലയാളികളടക്കം മൂന്നു മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വെട്ടുതുറ സ്വദേശി സിജിൻ സ്റ്റീഫൻ, പുതുക്കുറിച്ചി സ്വദേശി ...

വെട്ടുകാട് ക്രിസ്തുരാജ്യത്വ തിരുനാൾ: അഭൂതപൂർവ്വമായ പങ്കാളിത്തത്തോടെ
പൊന്തിഫിക്കൽ ദിവ്യബലി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിന് പൊന്തിഫിക്കൽ ദിവ്യ ബലിയോടെ സമാപനം. ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലനായ ...

തൂത്തൂർ സെന്റ് ജൂഡ് കോളേജിൽ വസ്തു കയ്യേറ്റം

തൂത്തൂർ സെന്റ് ജൂഡ് കോളേജ് വസ്തു കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച് വൈദീകരും വിദ്യാർഥികളും. കോളേജിന് സമീപത്തെ പതിമൂന്ന് ഏക്കർ ഇരുപത് സെന്റ് വസ്തുവിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ചിലർ സമീപത്തെ ...

‘മറക്കില്ലൊരിക്കലും’ പൂർവ്വിക സ്മരണയൊരുക്കി പൂന്തുറയിലെ യുവജനങ്ങൾ

മണ്മറഞ്ഞു പോയ ജനങ്ങളുടെ പൂർവിക സ്മരണയൊരുക്കി പൂന്തുറ സെന്റ് തോമസ് ഇടവകയിലെ കെസിവൈഎം യുവതി യുവാക്കൾ. വർഷങ്ങൾക്കു മുമ്പ് പൂന്തുറ ഇടവകയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഇടവക ശ്മഷാനത്തിലെ ...

Page 2 of 4 1 2 3 4