അതിജീവന സമരത്തിൽ ബിഷപ്പുമാരെയും വൈദികരും പ്രതികളാക്കി സർക്കാരിന്റെ പ്രതികാര നടപടി

വിഴിഞ്ഞം സമരത്തിൽ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും മത്സ്യത്തൊഴിലാളികളെയും കള്ളക്കേസിൽ കുടുക്കി അതിജീവന സമരത്തെ അടിച്ചമർത്താൻ സർക്കാർ നീക്കം. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം...

Read more

വിഴിഞ്ഞം സമര സ്ഥലത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞം അതിജീവന സമരം നടക്കുന്ന സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം. ജനകീയ സമരം എന്ന പേരിൽ സമരം ചെയ്യുന്നവർ അതിജീവന സമരപന്തലിലേക്ക് എത്തിയവരെ വഴിയിൽ തടയുകയും സംഘർഷാവസ്ഥ...

Read more

അദാനി മണൽക്കൊള്ളയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം ഡി എം

അദാനി കമ്പനിയുടെ മണൽ കടത്തിനെതിരെ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്ന് എം ഡി എം . രാത്രിയിൽ രഹസ്യമായി നടന്ന മണൽ കടത്ത് തീരദേശ ജനത തടയുകയും,...

Read more

വിഴിഞ്ഞം സമരം നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ്

വിഴിഞ്ഞം തുറമുഖ സമരം ഒരു പ്രദേശത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ( സി...

Read more

ജനകീയ പഠന സമിതി രൂപീകരിച്ച് സമര സമിതി

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്‍റെ പരിസ്ഥിതി, ഉപജീവന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പഠന സമിതി (ജെ.പി.എസ്) രൂപീകരിച്ച് സമരസമിതി. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ...

Read more

മത്സ്യത്തൊഴിലാളി സമരത്തെ നിർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നു ;മോൺ. യൂജിൻ എച്ച് പെരേര

അതിജീവന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ നർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ...

Read more

മത്സ്യത്തൊഴിലാളി സമരത്തെ പിന്തുണച്ച് ശംഖുമുഖത്ത് അധ്യാപക സാംസ്കാരിക സന്ധ്യ

വിഴിഞ്ഞം സമരത്തിന് പിന്തുണയായി തീരശോഷണത്താൽ വിനാശവക്കിലായിരിക്കുന്ന ശംഖുമുഖം കടൽ തീരത്ത്, കടൽ കലാ സന്ധ്യയൊരുക്കി അധ്യാപക സാംസ്കാരിക കൂട്ടായ്മ. ഇന്ന് വൈകുന്നേരം 5 മണിക്കാരംഭിച്ച അധ്യാപക സാംസ്കാരിക...

Read more

കത്തുന്ന വള്ളത്തിലിരുന്ന്, നിങ്ങളും ഇതല്ലേ ലക്ഷ്യമിടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ

കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ച് കടലിൻ മക്കൾ. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ നൂറാം ദിന പ്രക്ഷോഭത്തിൽ കടലുപരോധിച്ച മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും...

Read more

നൂറാം ദിനം കടൽമാർഗ്ഗവും കരമാർഗ്ഗവും ഉപരോധിച്ചു മത്സ്യതൊഴിലാളികൾ

ആർത്തിരമ്പി ആവേശത്തോടെ കടലിന്റെ മക്കൾ അവകാശ പോരാട്ടത്തിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായി മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിൽ, മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തുറമുടക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ...

Read more

അതിജീവന സമരം നൂറാം ദിനത്തിലേക്ക്; കടലും കരയും ഉപരോധിക്കാനൊരുങ്ങി തീരജനത

മത്സ്യത്തൊഴിലാളികൾ നയിക്കുന്ന അതിജീവന സമരം നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ നാളെ മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരത്തിൽ യാതൊരുവിധ വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നാണ് സമരം നയിക്കുന്ന മത്സ്യത്തൊഴിലാളികൾ...

Read more
Page 1 of 12 1 2 12