പോങ്ങുംമൂട് ഇടവകയിൽ ചൈൽഡ് പാർലമെന്റ് രൂപീകരിച്ചു.

പോങ്ങുംമൂട്: രാജ്യത്തിന്റെ അമൂല്യ സമ്പത്തായ കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തുവാനും, അവരുടെ അഭിരുചിക്കനുസരിച്ച് കഴിവു തെളിയിക്കുവാനും അവസരമൊരുക്കുന്ന ചൈൽഡ് പാർലമെന്റ് പോങ്ങുംമൂട്...

Read more

കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.

കോവളം: കാക്കാമൂല സ്വർഗ്ഗാരോഹണ ദൈവാലയത്തിൽ യുവജന സംഗമവും ഇടവകയിൽ കെ.സി.വൈ.എം സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ജവനുവരി 28 ഞായറാഴ്ച ഇടവക വികാരി ഫാ. നെപ്പോളിയൻ...

Read more

പുഷ്പഗിരി ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു.

പേട്ട: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചക്ക് പ്രാധാന്യം നൽകികൊണ്ട് പേട്ട ഫൊറോനയിലെ പുഷ്പഗിരി ഇടവകയിൽ ജനുവരി 21ഞായറാഴ്ച സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. ഇടവക വികാരി ഫാ. റോബിൻസൺ സ്റ്റുഡന്റസ്...

Read more

പൂത്തുറ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു.

അഞ്ചുതെങ്ങ്: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യംവയ്ക്കുന്ന സ്റ്റുഡൻസ് ഫോറം പൂത്തുറ ഇടവകയിൽ രൂപീകരിച്ചു. ജനുവരി 21 ഞായറാഴ്ച ബൈബിൾ പ്രതിഷ്ഠയെ തുടർന്ന് ഇടവക വികാരി ഫാ. ബീഡ്...

Read more

ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങളുടെ തിരുനാളാഘോഷം: ക്യാൻസർ രോഗികൾക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സഹായം

ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിച്ചു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ സെയിന്റ് മൈക്കിൾസ് ദൈവാലയത്തിലാണ്‌ തിരുനാളാഘോഷം...

Read more

വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

അഞ്ചുതെങ്ങ്: കെആർഎൽസിബിസി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിലെ വെന്നിക്കോട് ഇടവകയിൽ സ്റ്റുഡൻസ് ഫോറം...

Read more

ലണ്ടനിൽ സിന്ധുയാത്ര മാതാവിന്റെ തിരുനാളാഘോഷത്തിനൊരുങ്ങി വിഴിഞ്ഞം ഇടവകാംഗങ്ങൾ: അതിരൂപത യുട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണം.

ലണ്ടൻ: ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്‌സ് ഹിൽസിലെ st. മൈക്കിൾസ് ദൈവാലയത്തിലാണ്‌...

Read more

വലിയതുറ ഇടവക കെ.സി.വൈ.എം. ക്രിസ്തുമസ് സമ്മാനമായി ഒരു നിർധന കുടുംബത്തിന്‌ നൽകിയത് സ്വപ്നഭവനം.

വലിയതുറ: ക്രിസ്തുമസ് വെറുമൊരു ആഘോഷം മാത്രമല്ല, അപരനെ കൈപിടിച്ച് ഉയർത്തുന്ന ക്രിസ്തുദർശനം പ്രാവർത്തികമാക്കുമ്പോഴാണ്‌ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകുന്നത്. ഈയൊരു ദർശനം തിരിച്ചറിഞ്ഞ് അത് പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ്‌ വലിയതുറ...

Read more

പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധ പിടിച്ചുപറ്റി

പൂന്തുറ: രണ്ടായിരം വർഷം മുൻപുള്ള ബത്ലഹേം ഗ്രാമം പുനരാവഷ്ക്കരിച്ച് പൂന്തുറ ഗ്രാമം. ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധപിടിച്ചുപറ്റി. ഗ്രാമം ഒരുക്കിയത് നിശ്ചലദൃശ്യങ്ങളുടെയോ പ്രതിമകളുടെയോ...

Read more

ക്രിസ്തുമസ് കാർണിവൽ റോഡ് ഷോ നടത്തി വലിയതുറ ഇടവക കെ.സി.വൈ.എം.

വലിയതുറ: രക്ഷകന്റെ വരവറിയിച്ചുകൊണ്ട് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള ക്രിസ്മസ് കാർണിവൽ റോഡ് ഷോ 'ജിംഗിൾ ബെൽസ് 2023' എന്ന...

Read more
Page 1 of 22 1 2 22