Archdiocese

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനം നടത്തി

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത്...

Read more

പതിനഞ്ചാമത് അതിരൂപത പാസ്റ്ററൽ കൗൺസിലിന് നവ നേതൃത്വം

പതിനഞ്ചാമത് അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രഥമയോഗവും പുതിയ സമിതിയുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപതയിലെ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അജപാലന ശുശ്രൂഷ പ്രതിനിധികളും...

Read more

പരീക്ഷ ഒരുക്ക പരിശീലകർക്കായി ക്ലാസ്; വിദ്യാഭ്യാസ ശുശ്രൂഷ സമിതി

തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ പരീക്ഷകളെ അഭിമുഖീകരിക്കാൻ പരിശീലനം നൽകുന്നതിനായി രൂപീകരിച്ച എഡ്യൂക്കേഷൻ റിസോർസ് ടീമിന്റെ പരിശീലന പരിപാടി വെള്ളയമ്പലം ആനിമേഷൻ...

Read more

ജർമനി തൊഴിൽ സ്വപ്നത്തിന് ചിറകുനൽകി കരിസ്മ യൂറോപ്യൻ എജുക്കേഷൻ ഫോറം

തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കരിസ്മ യൂറോപ്പ്യൻ എഡ്യുക്കേഷൻ ഫോറം (സി. ഇ. ഇ. എഫ്) സംഘടിപ്പിച്ച ജർണി ടു ജർമ്മനി ഇന്ന് വെള്ളയമ്പലം...

Read more

തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് സന്യസ്ഥർ: ഡോ. തോമസ് ജെ. നേറ്റോ

തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെന്ന് അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ. അതിരൂപതയുടെ പ്രാദേശിക സഭയിൽ പ്രധാന സ്ഥാനമാണ് സന്യസ്ഥർക്കുള്ളതെന്നും അദ്ദേഹം...

Read more

സമർപ്പണ തിരുനാളിൽ സമർപ്പിതരുടെ ദിനം ആഘോഷിക്കാൻ ഒരുങ്ങി അതിരൂപത

അതിരൂപതയിലെ സമർപ്പിത ദിനാചരണം ഫെബ്രുവരി രണ്ടാം തിയതി വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ പൊതു ശുശ്രൂഷകളിലും, ഫൊറോനകളിലും, ഇടവകകളിലുമായി സേവനമനുഷ്ടിക്കുന്ന വിവിധ സമർപ്പിത സഭാംഗങ്ങളും അതിരൂപതയും തമ്മിലുള്ള ബന്ധം...

Read more

വിഴിഞ്ഞം സമരത്തെത്തുടർന്ന് പോലീസെടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കെ.എൽ.സി.എ.

വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ്...

Read more

ടി. പീറ്റർ അനുസ്മരണവും പുരസ്കാര വിതരണവും

അന്തരിച്ച അന്തർദേശീയ മത്സ്യത്തൊഴിലാളി നേതാവായ ടി. പീറ്ററിന്റെ രണ്ടാം അനുസ്മരണ വാർഷികവും പുരസ്കാര വിതരണവും ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ സ്വദേശമായ വലിയവേളിയിലെ സെന്റ് തോമസ് കമ്മ്യൂണിറ്റി ഹാളിൽ...

Read more

ഈ വർഷത്തെ ലോഗോസ് പഠന സഹായി ഇംഗ്ലീഷിൽ ഉൾപ്പെടെ പുറത്തിറങ്ങി

ഈ വർഷത്തെ (2023) ലോഗോസ് ക്വിസ്സ് സിലബസിനെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന "ലോഗോസ് ക്വിസ്സ് പഠന സഹായി -2023" ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങി. കാർമ്മൽ ഇന്റർനാഷണൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച...

Read more

ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായി ഫാ.ഷാബിനും ഫാ.സനീഷും

മഞ്ഞുമൽ പ്രൊവിൻസിലെ ഒ സി ഡി വൈദികരുടെ നേതൃത്വത്തിൽ നടന്ന സക്കറിയ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം അതിരൂപതയിലെ റവ. ഫാ. ഷാബിനും...

Read more
Page 1 of 24 1 2 24