Vizhinjam Port

വിഴിഞ്ഞം തുറമുഖ പദ്ധതി വികസനമോ വിപത്തോ? Dr. സുജൻ അമൃതം തയ്യാറാക്കിയ റിപ്പോര്‍ട്ട്

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികളും സംഘർഷാവസ്ഥയുടെ യാഥാർത്ഥ്യവും വ്യക്തമാക്കി അതിരൂപതാ അധ്യക്ഷൻ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സമരത്തിന്റെ നാൾവഴികളും സംഘർഷത്തിന്റെ യാഥാർത്ഥ്യങ്ങളും സർക്കുലറിലൂടെ പങ്കുവെച്ച് അതിരൂപതാ അധ്യക്ഷൻ ഡോ.തോമസ് ജെ നെറ്റോ. സമരവുമായി...

Read more

വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കുന്നത് അപലപനീയം; കോതമംഗലം രൂപത

മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ട സ്വന്തം വീടുകളും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ, തീവ്രവാദ ബന്ധം ആരോപിച്ച് തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമെന്ന് കോതമംഗലം...

Read more

വിഴിഞ്ഞം വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെടുന്ന മനുഷ്യരുടെ തുടർച്ച

നിസഹായരായ ജനങ്ങളെ അടിച്ചമർത്തി കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്ന ഭരണസംവിധാനങ്ങളുടെ അഴിമതിക്കെതിരെ ഉയരുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം തീവ്രവാദത്തിന്റെയും ഭീകരതയുടെയും. യാതൊരുവിധ ലാഭവുമില്ലാതെ അദാനി കമ്പനിയെ വളർത്തുന്ന തിരക്കിലാണ് കേന്ദ്ര...

Read more

അവകാശങ്ങൾക്കായി സമരം ചെയ്യുന്ന തീരദേശ ജനതയെ അവഹേളിച്ച മന്ത്രിമാരെ തടഞ്ഞ് പൂന്തുറ നിവാസികൾ

പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഇന്ന് റോഡ് സുരക്ഷ സ്കൂളുകളിലൂടെ എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരെ തടഞ്ഞ് പൂന്തുറയിലെ ജനങ്ങൾ. കഴിഞ്ഞദിവസം തീരദേശ ജനത...

Read more

ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്രകുത്തുന്നത് ശരിയല്ല;ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ...

Read more

ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾ : വിഴിഞ്ഞം ഇടവകവികാരി

വിഴിഞ്ഞത്തെ സമരത്തിനെതിരഭിപ്രായമുള്ള മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലുണ്ടെന്നും വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിനെതിരെ സമരാനുകൂലികളല്ലാത്ത ജനങ്ങൾ പ്രതിഷേധിച്ചുവെന്നുമുള്ള മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് വിഴിഞ്ഞം ഇടവക...

Read more

ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ ചർച്ചക്ക് തയ്യാറാകണം: ഹൈബി ഈഡൻ എം പി

നീതിക്കുവേണ്ടി അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം എമ്പാടും പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. വിഴിഞ്ഞത്ത്...

Read more

വിഴിഞ്ഞം അതിജീവനസമരത്തിന് നേരെയുള്ള സർക്കാർ നടപടിക്കെതിരെ പന്തംകൊളുത്തി പ്രകടനം

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന് നേരെയുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ കള്ള കേസിൽ കുടുക്കിയതിൽ...

Read more

വിഴിഞ്ഞത്ത് പോലിസിന്റെ വഞ്ചനാത്മക അക്രമത്തിനെതിരെ ആലപ്പുഴ രൂപത കെ.എൽ.സി.എ,കെസിവൈഎം സംഘടനകൾ

വിഴിഞ്ഞത്ത് പോലിസിനെ അണിനിരത്തിയുള്ള അക്രമത്തിനെതിരെ ആലപ്പുഴ രൂപത കെ.എൽ.സി.എ,കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സംഗമം നടത്തി.ഭരണകൂടത്തിൻ്റെ ഗൂഡാലോചനയും അധികാരദുർവിനിയോഗവും വച്ചുപൊറുപ്പിക്കില്ലെന്നും,തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളോടുള്ള നീതിനിഷേധത്തിനുമെതിരെ സമരം ചെയ്യുന്നത്...

Read more

പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം
ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും: കെസിബിസി

കൊച്ചി: വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം130 ദിവത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍...

Read more
Page 1 of 11 1 2 11