Announcements

രൂപതകളുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടാകണം ശുശ്രൂഷ ഏകോപനം;ആർച്ച് ബിഷപ്പ് തോമസ് ജെ. നേറ്റോ

ശുശ്രൂഷകളുടെ പൊതുവായ വീക്ഷണവും ദിശാബോധവും ഏകോപനവും ലക്ഷ്യം കൈവരിക്കേണ്ടത് ഓരോ രൂപതകളുടെയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടാവണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നേറ്റോ. ഇന്ന് വെള്ളയമ്പലം...

Read more

അന്തരിച്ച ജോസഫ് ഫെർണാണ്ടസ് പിതാവിനെ സ്മരിച്ചു കൊണ്ട് ലത്തീൻ ദിനാഘോഷത്തിന് തുടക്കം

ലത്തീൻ ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന കൊല്ലം രൂപതയുടെ മുൻ മെത്രാൻ ജോസഫ് ഫെർണാണ്ടസ് പിതാവിൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ലത്തീൻ ദിനാഘോഷത്തിന് പുത്തൻതോപ്പിൽ തിരി തെളിഞ്ഞു....

Read more

കൊല്ലം രൂപതയുടെ ദ്വിതീയ തദ്ദേശീയ മെത്രാൻ അഭിവന്ദ്യ ജോസഫ് .ജി .ഫെർണാണ്ടസ് പിതാവ് കാലം ചെയ്തു.

1925 സെപ്റ്റംബർ 16 ന് കൊല്ലം ജില്ലയിലെ മരുതൂർകുളങ്ങരയിൽ ജനിച്ചു. 1939 ൽ കൊല്ലം സെന്റ് റാഫേൽസ് മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം കൊല്ലം സെന്റ് തെരേസാസ്...

Read more

ലാറ്റിൻ ദിന മത്സരങ്ങളിൽ മാറ്റുരയ്ക്കാനുറച്ച് ഇരുപതോളം ടീമുകൾ

ലാറ്റിൻ ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരത്തിലും, സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. നാളെ ഉച്ചക്ക് ശേഷം 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുക. ആർച്ബിഷപ് എമറിറ്റസ്...

Read more

ലാറ്റിൻ ദിന മത്സരങ്ങളിൽ മാറ്റുരയ്ക്കാനുറച്ച് ഇരുപതോളം ടീമുകൾ

ലാറ്റിൻ ദിന മത്സരങ്ങളിൽ മികച്ച പങ്കാളിത്തമുണ്ടാകുംലാറ്റിൻ ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരത്തിലും, സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. നാളെ ഉച്ചക്ക് ശേഷം 1.30 നാണ്...

Read more

സംസ്ഥാനതല ചരിത്രക്വിസ്; പതിമൂന്നിൽ 5 വിജയികളും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ

ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല ക്രിസ്തുമത സമ്പൂർണ ചരിത്രക്വിസ് വിജയികളെ പ്രഖ്യാപിച്ച് കെആർഎൽസിബിസി. വിജയികളിൽ പതിമൂന്നിൽ 5 സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതാംഗങ്ങൾ. എ വിഭാഗത്തിൽ കൊച്ചി രൂപതാംഗമായ...

Read more

ഏപ്രിലിൽ ഫ്രാൻസിസ് പാപ്പ ഹംഗറിയിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തും

ഏപ്രിൽ 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിലേക്ക് അപ്പോസ്ഥലിക യാത്ര നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ...

Read more

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി അതിരൂപതയിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ. നോമ്പ് കാലത്തെ എങ്ങനെ കൂടുതൽ ഫലവത്തായി നയിക്കാമെന്നതിന് ആവശ്യമായ...

Read more

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും  സർക്കാർ വെബ്സൈറ്റ് തകരാറായിരുന്നതിനാൽ  ലിങ്ക് ആക്റ്റീവ് അല്ലായിരുന്നു. ഇപ്പോൾ ഫെബ്രുവരി...

Read more

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനം നടത്തി

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത്...

Read more
Page 1 of 54 1 2 54