Announcements

അരികുവൽകരിക്കപ്പെട്ട സഹോദരങ്ങളുടെ വിലാപങ്ങള്‍കേള്‍ക്കുവാൻ കടമയുണ്ടെന്ന് തപസ്സുകാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു : ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ തന്റെ നോമ്പുകാല ഇടയ സന്ദേശം വിശ്വാസികൾക്ക് നൽകി. ഫെബ്രുവരി 18 ഞായറാഴ്ച ദിവ്യബലി മധ്യേയാണ്‌ സന്ദേശം...

Read more

നോമ്പുകാലത്ത് ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥിക്കാൻ സമയം കണ്ടെത്തണം: നോമ്പുകാല സന്ദേശത്തിൽ ഫ്രൻസിസ് പാപ്പ

വത്തിക്കാൻ: ഈ നോമ്പുകാലത്ത് പ്രാർത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്‌ക്കും നമ്മുടെ ജീവിതത്തിൽ ഇടംകൊടുക്കണമെന്ന് ഫ്രൻസിസ് പാപ്പ. വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെ വിശുദ്ധ...

Read more

നെറ്റിയിൽ ചാരം പൂശി ക്രൈസ്തവർ നോമ്പുകാലത്തിലേക്ക് പ്രവേശിച്ചു.

തിരുവനന്തപുരം: ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി ബുധൻ. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ...

Read more

വർദ്ധിക്കുന്ന ക്രൈസ്തവ പീഡനം: ഭാരത സഭ മാർച്ച് 22 ഉപവാസ ദിനമായി ആചരിക്കും

ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ...

Read more

മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി

വിജയപുരം: ദൈവസ്‌നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും...

Read more

വിഴിഞ്ഞത്ത് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞം: ഉൾക്കടലിൽ അജ്‌ഞാത കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം...

Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനം വർധിക്കുന്നു; ആശങ്കയോടെ ക്രൈസ്തവ വിശ്വാസികൾ

ഡൽഹി: ഇൻഡ്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധതയും പീഡനങ്ങളും വർദ്ധിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ ഓരോദിനവും ആശങ്കയോടെയാണ്‌ തള്ളിനീക്കുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ പുനരുദ്ധരിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും,...

Read more

റോമൻ കത്തോലിക്കരെന്നാൽ ലത്തീൻ കത്തോലിക്കർ, ആശയക്കുഴപ്പം അവസാനിക്കുന്നു: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: യഥാർത്ഥ റോമൻ കത്തോലിക്കർ ലത്തീൻ കത്തോലിക്കർ എന്നതിന്‌ ഔദ്യോഗിക സ്ഥിരീകരണം. സിറിയൻ കത്തോലിക്കർ റോമൻ കത്തോലിക്കരെന്ന് ഉപയോഗിച്ച് വന്നതിനാലാണ്‌ ആശയക്കുഴപ്പം നിലനിന്നിരുന്നത്. 2024 ഫെബ്രുവരി 8...

Read more

രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും ഭയപ്പെടുത്തുന്നു: സിബിസിഐ

ബാംഗ്ലൂർ: ഇൻഡ്യയിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും ഭയപ്പെടുത്തുന്നുവെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. സിബിസിഐ 36-ാം ജനറൽ ബോഡി മീറ്റിംഗിൻ്റെ സമാപനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലായിരുന്നു...

Read more

കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തെക്കുറിച്ച് സുപ്രധാനമായ നിരീക്ഷണം നടത്തി ഇൻഡ്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി. കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ്‌ കോടതി...

Read more
Page 2 of 72 1 2 3 72