ലോഗോസ് ക്വിസ്സ് – 2022 എ വിഭാഗത്തിൽ സംസ്ഥാനതല വിജയിയായി റേച്ചൽ മരിയ റെജി

തിരുവനന്തപുരം അതിരൂപതയിലെ കുഞ്ഞുമിടുക്കി റേച്ചൽ മരിയ റെജി ലോഗോസ് ക്വിസ് 2022 പ്രതിഭ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി. ഒ. സി -യിൽ സംഘടിപ്പിച്ച സംസ്ഥാനതല ഫൈനൽ മത്സരത്തിലാണ്...

Read more

പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തി നിയമിതനായി

പുതിയ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയെ ഫ്രാൻസീസ്‌ പാപ്പ നിയമിച്ചു. കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് പകരക്കാരനായാണ് ഇറ്റാലിയൻ ബിഷപ്പായ ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയുടെ നിയമനം.നിലവിൽ ഗ്രേറ്റ്...

Read more

വെട്ടുകാട് ക്രിസ്തുരാജ്യത്വ തിരുനാൾ: അഭൂതപൂർവ്വമായ പങ്കാളിത്തത്തോടെ
പൊന്തിഫിക്കൽ ദിവ്യബലി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിന് പൊന്തിഫിക്കൽ ദിവ്യ ബലിയോടെ സമാപനം. ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലനായ...

Read more

തൂത്തൂർ സെന്റ് ജൂഡ് കോളേജിൽ വസ്തു കയ്യേറ്റം

തൂത്തൂർ സെന്റ് ജൂഡ് കോളേജ് വസ്തു കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച് വൈദീകരും വിദ്യാർഥികളും. കോളേജിന് സമീപത്തെ പതിമൂന്ന് ഏക്കർ ഇരുപത് സെന്റ് വസ്തുവിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ചിലർ സമീപത്തെ...

Read more

‘മറക്കില്ലൊരിക്കലും’ പൂർവ്വിക സ്മരണയൊരുക്കി പൂന്തുറയിലെ യുവജനങ്ങൾ

മണ്മറഞ്ഞു പോയ ജനങ്ങളുടെ പൂർവിക സ്മരണയൊരുക്കി പൂന്തുറ സെന്റ് തോമസ് ഇടവകയിലെ കെസിവൈഎം യുവതി യുവാക്കൾ. വർഷങ്ങൾക്കു മുമ്പ് പൂന്തുറ ഇടവകയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഇടവക ശ്മഷാനത്തിലെ...

Read more

സിബിസിഐയുടെ പുതിയ പ്രസിഡന്റ് തൃശൂർ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തൃശൂർ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക്...

Read more

ഗ്രാമദീപം ലഹരി വിരുദ്ധ തെരുവ് നാടകമൊരുക്കി അഞ്ചുതെങ്ങ് ഫെറോനാ

അഞ്ചുതെങ്ങ് ഫെറോനാ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമദീപം ലഹരിവിരുദ്ധ നാടകം അവതരിപ്പിച്ചു. തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ സംഘടിപ്പിക്കുന്ന 'ഗ്രാമദീപം' ലഹരി...

Read more

ശിശുദിന ആഘോഷങ്ങളിൽ താരങ്ങളായി പേട്ട ഫെറോനയിലെ കുട്ടി മന്ത്രിമാർ

തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികളിൽ താരങ്ങളായി കുട്ടി മന്ത്രിമാർ. പേട്ട ഫെറോനയുടെ ചൈൽഡ് പാർലമെന്റ് കുട്ടികളുടെ ആഘോഷങ്ങൾ ഞായറാഴ്ച കുന്നിൻപുറം...

Read more

ശിശുദിന ആഘോഷങ്ങൾ സംഘടിപ്പിച്ച് വലിയതുറ ഫെറോന

വലിയതുറ ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ലഹരി വിരുദ്ധ റാലിയോടുകൂടിയാരംഭിച്ച ശിശുദിന ആഘോഷത്തിൽ വിവിധ ഇടവകകളിൽ നിന്നായി ചൈൽഡ് പാർലമെന്റ് മന്ത്രിമാരുമെത്തി. വലിയതോപ്പ്...

Read more

ആവേശമായി കോവളം ഫെറോനയിലെ കുട്ടിപ്പടയുടെ ശിശുദിനാഘോഷങ്ങൾ

കോവളം ഫെറോനയിൽ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങൾ കോവളം ഫെറോന സെന്ററിൽ വച്ചു നടന്നു. കുഞ്ഞുങ്ങളുടെ ശിശുദിനറാലിയോടുകൂടി ആരംഭിച്ച കാര്യപരിപാടികൾ ഫാ. ജെനിസ്റ്റൻ ചൈൽഡ് പാർലമെന്റ് മന്ത്രിമാരോടൊപ്പം...

Read more
Page 1 of 76 1 2 76