‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ പരിസ്ഥിതി ദിനം ആചരിച്ച് സാമൂഹ്യ ശുശ്രൂഷ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷാ സമിതി 'ഗ്രീൻ വീക്ക്' പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് പരിസ്ഥിതി...

Read more

അതിരൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിൽ ദൈവവിളിക്ക് പ്രചോദനമേകുന്ന സംഗീതാവിഷ്കാരം പ്രകാശനം ചെയ്തു

തുമ്പ: അതിരൂപതാതല വിശ്വാസ പരിശീലന (മതബോധന) ക്ലാസിന്റെ പ്രവേശനോത്സവം തുമ്പ വിശുദ്ധ സ്നാപകയോഹന്നാൻ ദേവാലയത്തിൽ നടന്നു. ഇന്ന് രാവിലെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ...

Read more

കുട്ടികൾ നന്മയുടെ പക്ഷം ചേർന്ന് വളരണം: ചൈൽഡ് പാർലമെന്റ് വാർഷിക സംഗമത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്

വെള്ളയമ്പലം: ചൈൽഡ് പാർലമെന്റ് അതിരൂപത വാർഷിക സംഗമം വെള്ളയമ്പലത്ത് നടന്നു. ടി.എസ്.എസ്.എസ് കാര്യാലയത്തിൽ ഇന്ന് നടന്ന സംഗമം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ്...

Read more

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് അപകടം; ഒരാൾ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടം. ഒരു മരണം. ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർ...

Read more

മീഡിയ കമ്മിഷൻ വിനിമയ പബ്ലിക്കേഷൻസിന്റെ “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം മതാധ്യാപകർക്കുള്ള പാഠപുസ്തകം

വെള്ളയമ്പലം: 2024-25 അധ്യായന വർഷത്തിൽ മതാധ്യാപകർക്കുള്ള പാഠപുസ്തകമായി തിരുവനന്തപുരം അതിരൂപതയും നെയ്യാറ്റിൻകര രൂപതയും “കത്തോലിക്കാ സഭ ദൈവാരാധനയും വിശ്വാസവും” എന്ന ഗ്രന്ഥം തിരഞ്ഞെടുത്തു. തിരുവനന്തപുരം അതിരൂപതയിലെ ശുശ്രൂഷ...

Read more

മുതലപ്പൊഴി ഹാർബറിൽ മണൽ അടിയുന്നു യാനങ്ങളുടെ യാത്ര അപകടനിലയിൽ

അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നതും തിരികെ എത്തുന്നതും അപകടകരമാക്കി മാറ്റിയിട്ടുള്ള മണൽതിട്ടകൾ...

Read more

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്...

Read more

ഹോം മിഷൻ 2024 – 25 ടീമംഗങ്ങൾക്കുള്ള പരിശീലനം ജൂൺ 2 മുതൽ

വെള്ളയമ്പലം: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നടപ്പിലാക്കുന്ന ഹോം മിഷന്റെ 2024-25 വർഷത്തിലെ ടീമംഗങ്ങൾക്കുള്ള പരിശീലനം കോവളം ആനിമേഷൻ സെന്ററിൽ ആരംഭിക്കും. ജൂൺ...

Read more

സൗദി ആരോഗ്യമന്ത്രാലയത്തിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് ഒഡെപെക് വഴി റിക്രൂട്ടു നടത്തുന്നു

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ്...

Read more

മരിയൻ ആർട്സ് & സയൻസ് കോളേജിൽ നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

കഴക്കൂട്ടം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാലുവർഷ ബിരുദ കോഴ്സ് ഈ വർഷം മുതൽ മരിയൻ ആർട്സ് & സയൻസ്...

Read more
Page 1 of 40 1 2 40

Recent Posts