മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍: കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സി.ഡബ്ല്യു.പി.ആര്‍.എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ...

Read more

മത്സ്യകച്ചവട സ്ത്രീകളുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് നടന്നു

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ മത്സ്യമേഖല ശുശ്രൂഷ സമിതിയുടെ കീഴിലെ മത്സ്യകച്ചവട സ്ത്രീ ഫോറത്തിന്റെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് ഡിസംബർ 10 ഞായറാഴ്ച നടന്നു. രൂപത മത്സ്യമേഖലാ...

Read more

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികൾ FIMS-ൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസം. 14: വീഴ്ച വരുത്തിയാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിർബന്ധമായും FIMS ൽ ( ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം )രജിസ്റ്റർ ചെയ്യേണ്ടതാണ്....

Read more

അടിമലത്തുറ സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി

ബേപ്പൂർ: ബേപൂരിൽ നിന്നും മത്സ്യബന്ധനത്തിന്‌ ആഴക്കടലില്പോയ അടിമലത്തുറ സ്വദേശി ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) കാണാതായി. മത്സ്യബന്ധനത്തിനിടെ മലപ്പുറം സ്വദേശിയുടെ ട്രോളിംഗ് ബോട്ടിൽനിന്നും കടലിൽ വീണതിനെത്തുടർന്ന്...

Read more