Uncategorised

അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു.

ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ചിത്രത്തത്തിന്‌ അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളി സംവിധായകനാകുന്നു. ചിത്രത്തിൽ നായകനായെത്തുന്നത് ആന്റണി വർഗീസാണ്. നവാഗതനായ അജിത്...

Read more

സിസിബിഐ ദേശീയ മതബോധന സമ്മേളനം കൊച്ചിയിൽ

കൊച്ചി : സിസിബിഐ മതബോധന കമ്മിഷന്റെ പതിനാലാം ദേശീയ സമ്മേളനം വരാപ്പുഴ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ ആശീർഭവനിൽ സെപ്തംബർ 12 ന്‌ ഉദ്ഘാടനം ചെയ്തു....

Read more

ആഗസ്റ്റ് ഒന്നും രണ്ടും പോര്‍സ്യുങ്കുള ദണ്ഡവിമോചനം ലഭിക്കുന്ന ദിവസം

ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ...

Read more

ആഗോള കത്തോലിക്ക യുവജന സംഗമത്തിനു പോർച്ചുഗലില്‍ ഇന്ന് തുടക്കം

ലിസ്ബൺ: 151 രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിനു ഇന്ന് തുടക്കമാകും. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ നടക്കുന്ന സംഗമം ഓഗസ്റ്റ് 6...

Read more

അതിരൂപതയിൽ മുത്തശ്ശിമുത്തശ്ശന്മാരുടെ ദിനം സമുചിതം ആചരിച്ചു.

പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്നതോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആഗോളസഭയിൽ മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും ദിനമാചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ...

Read more

അതിരൂപതയിലെ മൈനർ സെമിനാരിയിൽ സാഹിത്യസമാജത്തിന് തിരശീലയുയർന്നു

തിരുവനന്തപുരം അതിരൂപതയിലെ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ സാഹിത്യസമാജത്തിന് തുടക്കം കുറിച്ചു. അതിരൂപത അംഗവും കവിയും സാഹിത്യകാരനും മിമിക്രി ആർട്ടിസ്റ്റുമായ ശ്രീ. ഷൈജു അലക്സ്‌ പരിപാടി ഉത്ഘാടനം...

Read more

ഇറാൻ ജയിലിലായ മത്സ്യതൊഴിലാളികളുടെ മോചനത്തിനായി അതിരൂപത പ്രവാസി ശുശ്രൂഷയുടെ ഇടപെടൽ

യു. എ. ഇ. യിൽ മത്സ്യബന്ധനത്തിനിടെ അതിർത്തി ലംഘിച്ചൂവെന്ന പേരിൽ ഇറാൻ ജയിലിലായ അഞ്ച് മാമ്പളി സ്വദേശികളുൾപ്പെടെയുള്ള 11 പേരുടെ മോചനത്തിനായി അതിരൂപത പ്രവാസി ശുശ്രൂഷയുടെ ഇടപെടൽ....

Read more

ഓൺലൈൻ ബൈബിൾ സർട്ടിഫിക്കറ്റ് കോഴ്സ്

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരിയിൽ ഓൺലൈൻ ബൈബിൾ സർട്ടിഫിക്കറ്റ് കോഴ്സ്. അദ്ഭുതങ്ങളും അടയാളങ്ങളും വിശുദ്ധഗ്രന്ഥത്തിലെ അദ്ഭുതങ്ങളുടെ വ്യാഖ്യാനങ്ങളും അവയുടെ സമകാലിക പ്രസക്തിയെയും പറ്റി വിശദമാക്കുന്ന ആറു വിഷയങ്ങളെ...

Read more

ലോകസമാധാനം പുനഃസ്ഥാപിക്കപ്പെടണം: ഫ്രാൻസിസ് പാപ്പ

വേൾഡ് ഗ്രാൻഡ്‌പേരന്റ്സ് ഡേ ജൂലൈ 23ന് സാഹോദര്യത്തെ "സംഘർഷങ്ങളുടെ രാത്രിയെ തടയുന്ന വെളിച്ചം" എന്നടയാളപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നമ്മെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ വികാരം വിദ്വേഷത്തേക്കാളും അക്രമത്തേക്കാളും ശക്തമാണെന്ന്...

Read more

ഫ്രാൻസിസ് പാപ്പയുടെ വാക്കുകളുമായി ബഹിരാകാശ പേടകം കുതിച്ചുയർന്നു

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അടങ്ങിയ ഉപഗ്രഹം തിങ്കളാഴ്ച ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ജൂൺ 12ന് കാലിഫോർണിയയിലെ വാണ്ടൻബർഗ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഹാൽക്കൺ -9 എന്ന റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ...

Read more
Page 1 of 16 1 2 16