കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കുടുംബത്തെക്കുറിച്ച് സുപ്രധാനമായ നിരീക്ഷണം നടത്തി ഇൻഡ്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതി. കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ്‌ കോടതി...

Read more

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി...

Read more

കുടുംബപ്രേഷിത ശുശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു.

വെള്ളയമ്പലം: കുടുംബങ്ങളുടെ ശാക്തീകരണവും വീണ്ടെടുപ്പുമെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു. കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന അതിരൂപതയുടെ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിലാണ്‌ ധ്യാനം...

Read more

കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് കുടുംബശുശ്രൂഷ

വെള്ളയമ്പലം: കുടുംബശുശ്രൂഷയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (SRC) അംഗീകാരത്തോടെ നടത്തുന്ന കൗൺസിലിംഗ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു....

Read more

ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ

വെള്ളയമ്പലം: ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം, സ്നേഹമാകുന്ന ദൈവം മനുഷ്യരോടോത്ത് വസിക്കാൻ വരുന്ന സുദിനം. ആയിരം പുല്ക്കൂട്ടിൽ ഉണ്ണിയേശു പിറന്നാലും നമ്മുടെ ഹൃദയങ്ങളിൽ സ്നേഹമില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകില്ലായെന്നും...

Read more

ഗർഭസ്ഥർക്ക് എലീശ്വാ ധ്യാനം ഓൺലൈനായി ഒരുക്കി ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി

ആലുവ: ഗർഭിണികളുടെയും അവരെ പരിചരിക്കുന്നവരുടെയും ആരോഗ്യ, മാനസിക, ആത്മീയ പരിരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന എലീശ്വാ ധ്യാനം ഓൺലൈനിൽ ക്രമീകരിച്ച് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ. ഇടവകകൾ കേന്ദ്രീകരിച്ച്...

Read more

മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: മക്കൾക്ക് ജന്മം നൽകി അവരെ വളർത്താനും അവർക്ക് ആവശ്യം വരുമ്പോൾ ശിക്ഷണം നൽകി ശരിയായ പാതയിലേക്ക് നിയക്കുവാനുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫ്രാൻസിസ് പാപ്പ. യൂറോപ്പിലെ...

Read more

Recent Posts