Day: 15 November 2022

ഗ്രാമദീപം ലഹരി വിരുദ്ധ തെരുവ് നാടകമൊരുക്കി അഞ്ചുതെങ്ങ് ഫെറോനാ

അഞ്ചുതെങ്ങ് ഫെറോനാ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമദീപം ലഹരിവിരുദ്ധ നാടകം അവതരിപ്പിച്ചു. തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ സംഘടിപ്പിക്കുന്ന 'ഗ്രാമദീപം' ലഹരി ...