Day: 28 November 2022

പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം
ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും: കെസിബിസി

കൊച്ചി: വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം130 ദിവത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ...

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം; കെ സി വൈ എം

കടലിന്റെ മക്കളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരപോരാട്ടത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന സർക്കാർ നീക്കം ജനാധിപത്യഅവകാശ നിഷേധം എന്ന് കെ സി വൈ എം. അതിജീവനത്തിനുവേണ്ടിയുള്ള സാധാരണക്കാരിൽ സാധരണക്കാരായ ...

സെൽട്ടനെ അറസ്റ്റ് ചെയ്തത് മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കാൻ

സമരസ്ഥലത്ത് സംഘർഷമുണ്ടായ ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ 10 മണി വരെ മാത്രമേ സമരപ്പന്തലിൽ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം സെൽട്ടന്റെ ഉടമസ്ഥതയിലുള്ള വള്ളം കടലിൽ മറിഞ്ഞെന്ന ഫോൺ ...

അതിജീവന സമരത്തിൽ ബിഷപ്പുമാരെയും വൈദികരും പ്രതികളാക്കി സർക്കാരിന്റെ പ്രതികാര നടപടി: മോൺ.യൂജിൻ എച്.പെരേര

വിഴിഞ്ഞം സമരത്തിൽ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും മത്സ്യത്തൊഴിലാളികളെയും കള്ളക്കേസിൽ കുടുക്കി അതിജീവന സമരത്തെ അടിച്ചമർത്താൻ സർക്കാർ നീക്കമെന്ന് മോൺ. യൂജിൻ എച്. പെരേര. ആർച്ച് ബിഷപ്പ് ഡോ. ...

വിഴിഞ്ഞം സമരം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: കെഎൽസിഎ

കഴിഞ്ഞ 139 ദിവസമായി വിഴിഞ്ഞത്ത് നടന്നുവരുന്ന മത്സ്യത്തൊഴിലാളി സമരത്തെ എതിർസമരം ചെയ്യുന്ന വിഭാഗത്തിൻറെ ഒത്താശയോടുകൂടി അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ...

പ്രശ്നപരിഹാരത്തിനു പകരം മെത്രാന്മാരെയടക്കം പ്രതികളാക്കിയത് നീതീകരിക്കാനാകില്ലെന്ന് കെസിബിസി

വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം തിരുവനന്തപുരം ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രധാന പ്രതികളാക്കി കേസെടുത്തത് നീതീകരിക്കാനാകില്ലെന്ന് കേരള ...