Day: 14 November 2022

ശിശുദിനത്തിൽ ഓളമായി പുതുക്കുറിച്ചി ഫെറോനയിലെ ചൈൽഡ് പാർലമെന്റ്

പുതുക്കുറിച്ചി സെന്റ് ഡോമീനിക് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന ശിശുദിന ആഘോഷത്തിന് ചൈൽഡ് പാർലമെന്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി തുടക്കമായി. പുതുക്കുറിച്ചി ...

ശിശുദിന ആഘോഷങ്ങളിൽ താരങ്ങളായി പേട്ട ഫെറോനയിലെ കുട്ടി മന്ത്രിമാർ

തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികളിൽ താരങ്ങളായി കുട്ടി മന്ത്രിമാർ. പേട്ട ഫെറോനയുടെ ചൈൽഡ് പാർലമെന്റ് കുട്ടികളുടെ ആഘോഷങ്ങൾ ഞായറാഴ്ച കുന്നിൻപുറം ...

ശിശുദിന ആഘോഷങ്ങൾ സംഘടിപ്പിച്ച് വലിയതുറ ഫെറോന

വലിയതുറ ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ലഹരി വിരുദ്ധ റാലിയോടുകൂടിയാരംഭിച്ച ശിശുദിന ആഘോഷത്തിൽ വിവിധ ഇടവകകളിൽ നിന്നായി ചൈൽഡ് പാർലമെന്റ് മന്ത്രിമാരുമെത്തി. വലിയതോപ്പ് ...

ആവേശമായി കോവളം ഫെറോനയിലെ കുട്ടിപ്പടയുടെ ശിശുദിനാഘോഷങ്ങൾ

കോവളം ഫെറോനയിൽ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങൾ കോവളം ഫെറോന സെന്ററിൽ വച്ചു നടന്നു. കുഞ്ഞുങ്ങളുടെ ശിശുദിനറാലിയോടുകൂടി ആരംഭിച്ച കാര്യപരിപാടികൾ ഫാ. ജെനിസ്റ്റൻ ചൈൽഡ് പാർലമെന്റ് മന്ത്രിമാരോടൊപ്പം ...

ലഹരി വിരുദ്ധ സന്ദേശം നൽകി ചൈൽഡ് പാർലമെന്റിലെ കുട്ടി മന്ത്രിമാർ

നല്ല ഭാവിക്കായി ലഹരി വിരുദ്ധ സന്ദേശവുമായി പുല്ലുവിള ഫെറോന ശിശുദിന ആഘോഷം. ലഹരി വിരുദ്ധ സന്ദേശ റാലിയോടു കൂടി ആരംഭിച്ച ശിശുദിന ആഘോഷ പരിപാടിയിൽ ചൈൽഡ് പാർലമെന്റ് ...