Month: October 2022

ജനകീയ പഠന സമിതി രൂപീകരിച്ച് സമര സമിതി

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്‍റെ പരിസ്ഥിതി, ഉപജീവന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പഠന സമിതി (ജെ.പി.എസ്) രൂപീകരിച്ച് സമരസമിതി. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ ...

മത്സ്യത്തൊഴിലാളി സമരത്തെ നിർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നു ;മോൺ. യൂജിൻ എച്ച് പെരേര

അതിജീവന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ നർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ...

ജപമാലയേന്തി പ്രാർത്ഥനാപൂർവ്വം ജപമാല റാലിയിൽ അതിരൂപത മക്കൾ

ലോകസമാധാനത്തിനും തീരജനതയുടെ അതിജീവന സമര വിജയത്തിനുമായി ജപമാല റാലി സംഘടിപ്പിച്ച് അതിരൂപത. അതിരൂപതയിലെ മരിയ സംഘടനകളുടെയും ലിജിയൻ ഓഫ് മേരി സംഘടനയുടെയും നേതൃത്വത്തിലാണ് ജപമാല റാലി ഒരുക്കിയത്. ...

വലിയതുറ ഫെറോനയിൽ നടത്തിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിനത്തിലേക്ക്

വലിയതുറ ഫെറോനയ്ക്കുള്ളിൽ നിർധന ഭക്ഷണവിതരണ പദ്ധതിയായി നടപ്പിലാക്കിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിവസത്തിലേക്ക്. നവംബർ 13ന് സെന്റ് ജോസഫ് കൊച്ചുവേളിയിൽ അഞ്ഞൂറാം ദിവസം ആചരിക്കുന്ന പരിപാടിയിൽ അഭിവന്ദ്യ ...

മത്സ്യത്തൊഴിലാളി സമരത്തെ പിന്തുണച്ച് ശംഖുമുഖത്ത് അധ്യാപക സാംസ്കാരിക സന്ധ്യ

വിഴിഞ്ഞം സമരത്തിന് പിന്തുണയായി തീരശോഷണത്താൽ വിനാശവക്കിലായിരിക്കുന്ന ശംഖുമുഖം കടൽ തീരത്ത്, കടൽ കലാ സന്ധ്യയൊരുക്കി അധ്യാപക സാംസ്കാരിക കൂട്ടായ്മ. ഇന്ന് വൈകുന്നേരം 5 മണിക്കാരംഭിച്ച അധ്യാപക സാംസ്കാരിക ...

കത്തുന്ന വള്ളത്തിലിരുന്ന്, നിങ്ങളും ഇതല്ലേ ലക്ഷ്യമിടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ

കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ച് കടലിൻ മക്കൾ. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ നൂറാം ദിന പ്രക്ഷോഭത്തിൽ കടലുപരോധിച്ച മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും ...

നൂറാം ദിനം കടൽമാർഗ്ഗവും കരമാർഗ്ഗവും ഉപരോധിച്ചു മത്സ്യതൊഴിലാളികൾ

ആർത്തിരമ്പി ആവേശത്തോടെ കടലിന്റെ മക്കൾ അവകാശ പോരാട്ടത്തിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായി മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിൽ, മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തുറമുടക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ...

അതിജീവന സമരം നൂറാം ദിനത്തിലേക്ക്; കടലും കരയും ഉപരോധിക്കാനൊരുങ്ങി തീരജനത

മത്സ്യത്തൊഴിലാളികൾ നയിക്കുന്ന അതിജീവന സമരം നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ നാളെ മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരത്തിൽ യാതൊരുവിധ വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നാണ് സമരം നയിക്കുന്ന മത്സ്യത്തൊഴിലാളികൾ ...

സഭ സംസാരിക്കുന്നതിനോടൊപ്പം ശ്രവിക്കണം, സോഷ്യൽ കമ്മ്യൂണിക്കേഷൻ ചുമതലക്കാരോട് ബാംഗ്ലൂർ രൂപതാധ്യക്ഷൻ

സഭയിലെ കമ്മ്യൂണിക്കേഷൻ ചുമതലയുള്ളവർ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ശ്രവിച്ചുകൊണ്ടു വേണം സഭാ ലോകത്തോട് സംവദിക്കേണ്ടതെന്നും ബാംഗ്ലൂർ അതിരൂപത അധ്യക്ഷൻ മോസ്റ്റ്‌. റവ. ഡോ. പീറ്റർ മച്ചാഡോ. ഭാരതത്തിലാകമാനം ...

വിശുദ്ധ ബൈബിൾ – പിതാവായ ദൈവം തന്റെ മക്കളായ നമുക്കോരോരുത്തർക്കും അയച്ച ലവ് ലെറ്റർ: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ

വിശുദ്ധ ബൈബിളെന്നത് പിതാവായ ദൈവം തന്റെ മക്കളായ നമുക്കോരൊരുത്തർക്കും അയച്ച ലവ് ലെറ്ററാണെന്നും , തിരക്ക്പ്പിടിച്ച ഈ കാലഘട്ടത്തിൽ ലോഗോസ് ക്വിസ് ഗെയിം ആപ്പ് പോലുള്ള സംരഭം ...

Page 1 of 4 1 2 4