Day: 30 November 2022

വിവിധ തലങ്ങളിൽ നവനേതൃത്വം വരുന്നു, ഇടവകകൾ തിരഞ്ഞെടുപ്പ് ചൂടിൽ

അതിരൂപതയിലെ ഇടവക-ഫെറോനാ തലങ്ങളിൽ നവ നേതൃത്വുത്തെ തെരഞ്ഞെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടായിരത്തി ഇരുപതിൽ തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി. പ്രവർത്തകരുടെ കാലാവധി ഈ മാസം ഡിസംബറോടെ പൂർത്തിയാവുകയാണ്. 2023- 25 ...