Month: June 2022

ഫ്രാൻസിസ് പാപ്പയുടെ പക്കൽ നിന്നും പാലിയം സ്വീകരിച്ചു തോമസ് നെറ്റോ പിതാവ്

സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ 44 മെത്രാപ്പൊലീത്തമാർക്കൊപ്പം തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ മോസ്റ്റ്‌ റവ. ഡോ. തോമസ് ജെ. നെറ്റോയും ഫ്രാൻസിസ് പാപ്പയുടെ പക്കൽനിന്നും പാലിയം സ്വീകരിച്ചു.മെത്രാപ്പൊലീത്തമാർ ...

വിഴിഞ്ഞം തുറമുഖം: നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി അല്മായ സംഘടനകൾ

വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൻ്റെ ഇരുപത്തിനാലാം ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം അതിരൂപത ശുശ്രൂഷ പ്രതിനിധികൾ നിരാഹാര സമരത്തിൽ. അതിരൂപത ബി. സി. ...

ലഹരി വിരുദ്ധ ദിനത്തിന് തുടക്കം കുറിച്ച് പൂന്തുറ ഇടവക

പൂന്തുറ തീരദേശ മേഖലകളിൽ നിരവധി ചെറുകിട വ്യാപരസ്ഥാപനങ്ങളിൽ നിന്നും പാൻമസാല, സിഗ്രേറ്റ്‌ എന്നിവ കൂടുതലായി കണ്ടത്തുന്നതും അനധികൃതമായി ഇത് ജനങ്ങളിലും യുവാക്കളിലും കൂട്ടികളിലും എത്തുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ പുതിയ ...

സൈബർ റിസോഴ്സ് സെന്ററൊരുക്കി മരിയൻ എൻജി. കോളജ്

നിലവിൽ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്നൊക്കെ രക്ഷനേടാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിച്ചുവരുന്ന മരിയൻ എൻജിനീയറിങ് കോളേജിൽ നാഷണൽ സൈബർ റിസോഴ്സ് സെന്റർ ...

കടലടിത്തട്ടിൽ പോൾ സണ്ണിയച്ചൻ്റെ പുസ്തകത്തിൻ്റെ കവർ പ്രകാശനം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി മലയാള പുസ്തകത്തിൻ്റെ കവർ കടലിന്റെ അടിത്തട്ടിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷയും സംസ്ക്കാരവും ജീവിത സമരങ്ങളും ...

ഒരു പുഞ്ചിരികൊണ്ട് ഉദ്ഘാടനം … വ്യത്യസ്തമായി ശില്പശാല തുടക്കം

തിരുവനന്തപുരം സാമൂഹിക ശുശ്രൂഷ സമിതിയുടെയും, കില, സഖി, കേരള പഞ്ചായത്ത് അസോസിയേഷൻ സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയാണ് ഉദ്ഘാടകനായെത്തിയ അതിരൂപതാ അധ്യക്ഷൻ തൻ്റെ സ്വതസിദ്ധമായ പുഞ്ചിരിച്ചുകൊണ്ട് ...

എല്ലാവരും വിശുദ്ധരാകണം വി.ദേവസഹായത്തെ പോലെ; കർദിനാൾ ഓസ്വാൾഡ്‌ ഗ്രേഷ്യസ്

ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് സിസിബിഐ-യുടെ നേതൃത്വത്തിൽ നന്ദി സൂചകമായി കർദിനാൾ ഓസ്വാൾഡ്‌ ഗ്രേഷ്യസിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടുന്നു.എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിലേക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ട് ...

ഇക്കൊല്ലം കുട്ടികളിലെ കലാവാസനയ്ക്ക് നിറം പകരാൻ കെ.സി.എസ്.എൽ

കെ.സി.എസ്.എൽ. 2022 - 23 അധ്യയനവർഷത്തെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച തിരുവനന്തപുരം വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ച് നടന്നു. അതിരൂപതവിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഫാ.ഡയസൺ പരിപാടി ...

ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക

ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക.ഇടവക അംഗങ്ങൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായും ഇടവകയുടെ സ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായും ഒരു കുടുംബത്തിന് ഒരു തെങ്ങു ...

വത്തിക്കാനിലെ ലോകകുടുംബമീറ്റിൽ 2000 കുടുംബങ്ങൾ പങ്കെടുക്കും

ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭ്യർത്ഥനപ്രകാരം 1994-ലാണ് റോമിൽ കുടുംബങ്ങളുടെ ആദ്യ ലോക സമ്മേളനം നടന്നത്. 2000-ൽ റോമിലും പരിപാടി നടന്നു. സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ...

Page 1 of 3 1 2 3