Month: July 2022

സമർപ്പിതർക്കൊപ്പം സമരമുഖത്ത് വിൻസെന്റ് സാമുവേൽ പിതാവും തറയിൽ പിതാവും

ഈ സമരത്തിൽ തിരുവനന്തപുരം അതിരൂപത മാത്രമല്ല, കേരള സഭ ഒന്നടങ്കം നിങ്ങളോടൊപ്പം ഉണ്ടെന്നും വളരെ ന്യായമായ ആവശ്യങ്ങൾക്കായാണ് ഈ സമരത്തിന് ഇവിടെ സന്നിഹിതരായിരിക്കുന്നതെന്നും സാധാരണക്കാരായ മനുഷ്യരുടെ വേദനകളിൽ ...

എന്തിനീ സമരം : ലിഫോറി സംസാരിക്കുന്നു

വലിയതുറ പോര്‍ട്ട് ഗോഡൗണില്‍ താമസിക്കുന്നൊരമ്മയുണ്ട് പെണ്ണമ്മ ലിഫോറി, 66-ാം വയസ്സിൽ കൂട്ടിനെത്തിയതാണ് സ്തനാർബുദം. ഭാര്യയുടെ രോഗാവസ്ഥയിലും രാവും പകലും കാവലിരിക്കുകയാണ് 72-കാരനായ ഭർത്താവ്‌ ലിഫോറി. ആരോഗ്യമുള്ള കാലത്ത് ...

മലയൻ കുഞ്ഞ് ;പ്രകൃതി പഠിപ്പിച്ച അതീജീവനത്തിന്റെ കഥ

മുറ്റത്തു നിന്നും, പത്രത്തിൽ നിന്നും പ്രകൃതിയും പ്രകൃതി ദുരന്തങ്ങളും വീട്ടിനുള്ളിലേക്കും, മുറിക്കുള്ളിലേക്കും എത്തിച്ചേർന്നതിന്റെ നടുക്കുന്ന ചിത്രം മികച്ച സംഗീതത്തിന്റെ അകമ്പടിയോടെ നമ്മുടെ മുന്നിലെത്തിക്കുകയാണ് മലയൻ കുഞ്ഞെന്ന ഈ ...

അവകാശ പോരാട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം ഫെറോനയും.

മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ അവകാശ പോരാട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ ഇന്ന് സമരം സംഘടിപ്പിച്ചു. മത്സ്യബന്ധന ഉപകരണങ്ങളായ വലയും, കന്നാസുമായി പ്രതിഷേധ പ്രകടനമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ...

എട്ടാം ദിനവും തീരമക്കൾ അവകാശത്തിനായി പോരാടുന്നു

മനുഷ്വതമില്ലാത്ത ഭരണ നേതാക്കളുടെ മുന്നിൽ തീരജനത അവകാശത്തിനായി യാചിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ട് ദിവസം.തീരദേശ ജനതയുടെ അവകാശ പോരാട്ടത്തിന് ഇന്ന് പേട്ട ഫെറോനയിലെ വൈദികരും ജനങ്ങളും നേതൃത്വം ...

ഈ അവകാശ പോരാട്ടത്തിൽ തീരജനതയ്ക്കൊപ്പം താനും ഉണ്ടാവും : അത്യുന്നത കർദ്ദിനാൾ ക്ളിമ്മീസ് കാതോലിക്കാ ബാവാ

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലങ്കര സഭാധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലിലെത്തിയത് ആവേശമായി. ഈ അവകാശ പോരാട്ടത്തിൽ തീരജനതയ്ക്കൊപ്പം താനും ഉണ്ടാവുമെന്ന് ...

കോവളം ഫെറോന വള്ളമിറക്കിയത് ഭരണ സിരാകേന്ദ്രത്തില്‍..

തിരുവനന്തപുരം. മല്‍സ്യത്തൊഴിലാളികളുടെ സമരം തലസ്ഥാനനഗര ഹൃദയം കൈയ്യടക്കി മുന്നേറുന്നു.മല്‍സ്യത്തൊഴിലാളികളും വൈദീകരും,സ്ത്രീകളും,ചെറുപ്പക്കാരുമുള്‍പ്പടെയുള്ള സമരം ആറാം ദിനമെത്തുമ്പോള്‍ വൈകാരികമായ തലത്തിലേയ്ക്കാണ് നീങ്ങുന്നത്.കേരളത്തിലെ പ്രമുഖമായ വിഴിഞ്ഞം,പൂന്തുറ തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കോവളം ഫെറോനയിലെ ...

കടലിരമ്പൽ പോലെ കോവളം ഫെറോന സമരമുഖത്ത്

അവകാശ പോരാട്ടം ആറാം ദിവസം പിന്നിടുന്നു.തീരദേശ ജനത തങ്ങളുടെ അവകാശങ്ങൾക്കായി സെക്രെട്ടറിയേറ്റിനു മുന്നിൽ പോരാടുമ്പോഴും,തീരം വിറ്റ് ലാഭമുണ്ടാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ സംവിധാങ്ങൾ.സമരത്തിന്റെ ആറാം ദിവസമായ ഇന്ന് അവകാശ ...

പാപ്പായുടെ കാനഡയിലേക്കുള്ള “അനുതാപ തീർത്ഥാടനം” ആരംഭിച്ചു.

റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര ആരംഭിച്ചു. ഇത് ഫ്രാൻസിസ് പാപ്പായുടെ 37 മത് അപ്പോസ്തോലിക ...

മൂകമായ സമൂഹ മനസ്സാക്ഷിക്കു മുന്നിൽ തീരജനതയുടെ വിലാപം ഇന്നും…

തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്. സർക്കാർ സംവിധാനങ്ങളും, പൊതു സമൂഹവും പ്രതികരിക്കുന്നില്ല എങ്കിലും അവകാശങ്ങൾ നേടുന്നവരെയും പോരാട്ടം തുടരാനാണ് തീരുമാനം. സമരത്തിന്റെ ...

Page 1 of 4 1 2 4