Month: July 2022

എന്തിനീ സമരം: വിൻസിയർ സംസാരിക്കുന്നു

"വലിയ സമ്പാദ്യമൊന്നും പ്രതീക്ഷിച്ചിട്ടല്ല, അന്നന്നുളള അന്നത്തിനുളള വക കിട്ടുമല്ലോയെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും കടലിലേക്ക് പോകുന്നത്". പുതിയതുറയിലെ മത്സ്യതൊഴിലാളി വിന്‍സിയറിന്‍റെ വാക്കുകളാണിവ. ഇത് വിന്‍സിയറിന്‍റെ മാത്രം വാക്കല്ല, ...

കരുത്താർജിച്ച് സമരം: സമരമുഖത്ത് അഞ്ചുതെങ്ങ് ഫെറോനയും

തിരുവനന്തപുരം.അതിജീവനത്തിനായി പൊരുതുന്ന കടലിന്റെ മക്കളുടെ സമരം നാലാം ദിനമായപ്പോള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. വലയും, പങ്കായവും, കന്നാസും,ചരുവവുമൊക്കെയായി സെക്രട്ടറിയേറ്റു നടയിലേക്ക് മാര്‍ച്ചുചെയ്യുവാനെത്തിയത് ഇത്തവണ അഞ്ചുതെങ്ങു ഫെറോനയിലെ അംഗങ്ങളായിരുന്നു. മുതലപ്പൊഴി ...

അതിജീവന പോരാട്ടത്തിൽ അഞ്ചുത്തെങ്ങ് ഫെറോനാ

അതിജീവന ഭീഷണി നേരിടുന്ന തീരദേശവാസികളുടെ അനിശ്ചിതകാല സമരമുഖത്ത് അഞ്ചുതെങ്ങ് ഫെറോനാ. സുരക്ഷിതത്വത്തിനായുള്ള പോരാട്ടമാണ് അഞ്ചുതെങ്ങ് ഫെറോനയെ സംബന്ധിച്ച് ഈ സമരം. തെരുവ് നാടകം അവതരിപ്പിച്ചും നാടൻ പാട്ടുകൾ ...

താഴംപള്ളി വിശുദ്ധ. യാക്കോബ് സ്ലീഹായുടെ തിരുനാളിന് കൊടിയേറി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ താഴംപള്ളി ഇടവകയിലെ മദ്യസ്ഥനായ വിശുദ്ധ. യാക്കോബ് സ്ലീഹായുടെ 10 ദിവസത്തെ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി Rev. Fr. ഫ്രഡി ജോയി കൊടിയേറ്റ് ...

സെക്രട്ടറിയേറ്റിനെ വലക്കുള്ളിലാക്കി പുല്ലുവിള ഫെറോനാ

സെക്രട്ടറിയേറ്റിനു മുന്നിലെ അവകാശ സമരം തുടർച്ചയായ മൂന്നാം ദിവസവും പുരോഗമിക്കുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല കെട്ടിയാണ് പുല്ലുവിള ഫെറോനയിലെ തീരജനത സമരം ചെയ്തത്.തങ്ങളുടെ തൊഴിലിനോടും തൊഴിലിടങ്ങളോടും ...

എന്തിനീ സമരം: ലിറ്റിൽ ഫ്ലവർ

സ്നേഹം തുളുമ്പുന്ന വീട് ഓർമ്മകൾക്ക് പകരം ഹൃദയം തകർക്കുന്ന നോവായി അവശേഷിക്കുന്ന കഥ പറയുകയാണ്  കൊച്ചുതോപ്പ് ഇടവകയിലെ ലിറ്റിൽ ഫ്ലവർ.തങ്ങളുടെ ഏറെനാളത്തെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി പൂർത്തിയാക്കിയ ...

അനിശ്ചിതകാല സമരമുഖത്ത് വലിയതുറ ഫെറോന

തീരജനതയുടെ അവകാശ പോരാട്ടത്തിന്റെ രണ്ടാം ദിവസം സമരമുഖത്ത് വലിയതുറ ഫെറോന.രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിൽ ...

കേരളത്തിന്റെ സൈന്യം ഇനി സമരംചെയ്യും

അതിരൂപതയിലെ നൂറ് ഇടവകകളിലെയും രക്ഷാസൈന്യങ്ങളായ കടലിന്റെമക്കള്‍ സെക്രട്ടറിയേറ്റ് പടിക്കൽ ഇന്നുമുതല്‍ സമരം ചെയ്യും.ഇനിയുള്ള ദിവസങ്ങളില്‍ അതിരൂപതയുടെ ഒന്‍പതു ഫെറോനകളില്‍നിന്നും മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇന്ന് ...

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ തീരജനതയ്ക്കായി മുദ്രാവാക്യങ്ങൾ ഉയരുന്നു

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാർച്ച്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അവസാനിച്ചു.അതിരൂപത സഹായമെത്രാൻ ...

ആനി മസ്ക്രീൻ ധീരയായ പോരാളി : മോൺ. യൂജിൻ പെരേര.

തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്ന് വിശേഷിപ്പിക്കപ്പെട്ട ആനി മസ്ക്രീൻ സർ സിപി യുടെ പോലീസിൻ്റെ ഭീഷീണികളെ ഭയക്കാത്ത ധീരയായ പോരാളിയായിരുന്നെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തിരുവന്തപുരം ...

Page 2 of 4 1 2 3 4