Month: August 2022

നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സ്വീകാര്യമല്ല

ഇന്നലെ നടന്ന നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരത്തെപ്പറ്റിയും സമരത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളേയുംപ്പറ്റി അവതരിപ്പിച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന് സമരസമിതി മാധ്യമങ്ങളോട്. രാമചന്ദ്രൻ നായർ ...

സമരപന്തൽ സന്ദർശിച്ച് വലിയ ഇടയൻ

ശാരീരിക അസ്വസ്ഥതയൊക്കെ മറന്ന് സമരമുഖത്തെത്തി വലിയ ഇടയൻ. സമരക്കാർക്കൊപ്പം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ആനിയാടി സമയത്ത് വിഴിഞ്ഞത്തെ ആശ്രയിച്ച് ജീവിച്ചു പോരുന്ന ...

പോലീസിന്റെ അക്രമാസക്ത നിലപാടിനെതിരെ കെ.സി.വൈ.എം അണിനിരക്കുന്നു

ഇന്നലെ വൈകുന്നേരം നടന്ന പോലീസിന്റെ അക്രമാസക്ത നിലപാടിനെതിരെ പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ.വിഴിഞ്ഞം കവാടത്ത് സമരം നടത്തിയവർക്ക് ഭക്ഷണം നിഷേധിക്കുകയും,സമരമുഖത്തുണ്ടായിരുന്ന രണ്ട് വൈദികരെയും ...

സമരമുഖത്ത് സംഘർഷാവസ്ഥ ; പോലീസ് വൈദീകരെ മർദിച്ചു

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന സമരത്തെ അടിച്ചമർത്താനൊരുങ്ങി ഉദ്യോഗസ്ഥർ. തുറമുഖത്തിനുള്ളിലായിരുന്ന ജനങ്ങൾക്ക് ഭക്ഷണവുമായി പോയ പുരോഹിതരെയും ഒപ്പമുണ്ടായിരുന്ന ജനങ്ങളെയും ഉള്ളിൽ കടക്കാൻ സമ്മതിക്കാതെ പോലീസ് തടഞ്ഞു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ...

ലത്തീന്‍ അതിരൂപത കോടതിയിലേക്ക്; ഉപസമിതിയുമായുള്ള ചര്‍ച്ച ഇന്ന് നടക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഇന്ന് ...

ഇന്ന് കരയിലും കടലിലും പ്രതിഷേധതിര

ഉപരോധ സമരം പതിനാലു ദിവസം പിന്നിടുമ്പോൾ കടലും കരയും ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുകയാണ് മത്സ്യത്തൊഴിലാളികൾ. പുതുക്കുറിച്ചി,ശാന്തിപുരം താഴമ്പള്ളി, പൂത്തുറ എന്നിങ്ങനെ അഞ്ച് ഇടവകയിൽനിന്ന് മൂവായിരത്തിൽപ്പരം ...

തുറമുഖത്തിന്റെ വടക്കൻ തീരത്ത് മണ്ണൊലിപ്പ്  കൂടിയിട്ടുണ്ട് എന്ന് സമ്മതിച്ച് അദാനി നിയമിച്ച സമിതി

വിഴിഞ്ഞം തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് വലിയ അളവിൽ തീരശോഷണം സംഭവിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് പഠനത്തിനായി നിയോഗിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ പഠനറിപ്പോർട്ട്.വടക്കുഭാഗത്തുള്ള പൂന്തുറ, ...

ജൂബിലിയിൽ കൂടുതൽ സമയം ഒ. പി പരിശോധന സൗകര്യം

ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഇനി കൂടുതൽ സമയം ഒ. പി പരിശോധന സൗകര്യങ്ങൾ.രാവിലത്തെ 9:30 മുതൽ 1 മണി വരെയുള്ള ഒ. പി പരിശോധന സൗകര്യങ്ങൾ വൈകുന്നേരങ്ങളിൽ ...

ആർത്തിരമ്പി ആവേശത്തോടെ സമരമുഖത്ത് കടൽമക്കൾ

തുടർച്ചയായി ഇന്നും പോലീസിന്റെ ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖത്തിന്റ പ്രധാന വാതിൽ കടന്ന് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറി സമരക്കാർ.സമരത്തെ അഭിസംബോധന ചെയ്ത് കൊച്ചുതാപ്പ് ഇടവക വികാരി ഫാ.റോട്രിക്സ് കുട്ടി സംസാരിച്ചു.ഈ ...

വിഴിഞ്ഞത്തെ സമരത്തെ വിമർശിച്ച് കേരള മുഖ്യൻ

വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന ആവശ്യത്തെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ജനവിരുദ്ധവും വികസനവിരുദ്ധവുമാണെന്നാണ് ഇന്നു കൂടിയ നിയമസഭാ യോഗത്തിൽ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി ...

Page 1 of 5 1 2 5