Month: May 2022

വി. ദേവസഹായ സ്മരണയിൽ അഞ്ചുതെങ്ങ് ഇടവക

വി. ദേവസഹായത്തിന്റെ ചരിത്രാനുസ്മരണ തിരുന്നാൾ ആഘോഷിച്ച് അഞ്ചുതെങ്ങ് ഇടവകഭാരതത്തിലെ ആദ്യ അൽമായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ അഞ്ചുതെങ്ങു ഇടവകയിൽ ഇരുപത്തി ഒമ്പതാം തിയതി ഞായറാഴ്ച വൈകുന്നേരം ...

ഇന്ത്യയിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ 21 പുതിയ കർദ്ദിനാൾമാരെ പാപ്പ പ്രഖ്യാപിച്ചു

ഇന്ത്യയിൽ നിന്നുള്ള രണ്ട് പുരോഹിതന്മാർ ഉൾപ്പെടെ 21 പുതിയ കർദ്ദിനാൾമാരെ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.സഭാവിശ്വാസികളെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് ആഗസ്റ്റ് 27 ന് നടത്തുമെന്ന് പാപ്പ ...

അതിരൂപത സിനഡ് സമാപിച്ചു

അതിരൂപതാ സിനഡ് സമാപന കർമ്മം തിരുവനന്തപുരം വെള്ളയമ്പലം ടി. എസ്. എസ്.എസ്. ഹാളിൽ വച്ച് നടന്നു. ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനം കൂട്ടായ്മയിലൂടെ കൂടി വരുവാനും പങ്കാളിത്തത്തിലൂടെ ...

മീഡിയ ക്യാമ്പിന് നാളെ തുടക്കമാവും

മീഡിയ കമ്മീഷനും കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറവും ചേർന്നൊരുക്കുന്ന മാധ്യമ പഠന ശില്പശാലയ്ക്ക് നാളെ തിരശീലയുയരും. 27,28,29 തിയതികളിലായി നടത്തപ്പെടുന്ന മാധ്യമ സഹവാസ ക്യാംപ് തിരുവനന്തപുരം, വെള്ളയമ്പലം ...

തുറമുടക്ക് പ്രതിഷേധം വിജയം

കേരളത്തിലെ മുഴുവൻ മത്സ്യ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിവിധ മത്സ്യ തൊഴിലാളി ട്രെയ്ഡ് യൂണിയനുകളുടെ ഏകോപന സമിതിയായ കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സ്യതൊഴിലാളികളുടെ തുറമുടക്കി ...

പൂവാർ എസ്.ബി.എഫ്.എ-യ്ക്ക് റാവിസ് കപ്പ്‌

കാൽപന്തു തട്ടി റാവിസ് കപ്പ്‌ നേടി പൂവാർ എസ്.ബി.എഫ്.എ. ഒന്നിനെതിരെ 2 ഗോളുകൾക്ക് സെന്റ് തോമസ് വലിയവേളിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് സെവൻസ് ടൂർണമെന്റിൽ സെൻ്റ്. ബേർത്തലോമിയോ ഫുട്ബോൾ അസോസിയേഷൻ, ...

ഡോൺബോസ്കോ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്ത് ലാബ്

പറവൂർ: ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കത്ത് ലാബിന്റെ ഉദ്ഘടനം, കേരള നിയമസഭയുടെ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. കോട്ടപ്പുറം രൂപതയുടെ ...

മഴക്കെടുതിയിൽ തകർന്ന ഭവനം പുനരുദ്ധരിച്ച് ആഴാകുളം ഇടവക

അശരണരായ ഇടവകാംഗങ്ങൾക്ക് സഹായഹസ്തവുമായി ആഴാകുളം ക്രിസ്തുരാജ ദൈവാലയം.ഇടവക ദേവാലയ നേതൃത്വത്തിൽ പുനരിദ്ധരിച്ച് നൽകിയ ഭവനത്തിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത നിർവ്വഹിച്ചു. 2021 ഒക്ടോബറിൽ വയോധികയും ഏകയുമായ ...

സുവർണ്ണ ജൂബിലി നിറവിൽ സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂൾ അൻപത് വർഷത്തിന്റെ സുവർണ്ണ നിറവിൽ.സെന്റ് ആൻഡ്രൂസിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു അൻപത് വർഷത്തെ കളിചിരികളുടെയും പരീക്ഷാ ചൂടുകളുടെയും വിജയ ...

ഇത് കുട്ടികളുടെ സിനഡാത്മക കൂട്ടായ്മ: റെവ. ഫാ. വിജിൽ ജോർജ്

ഇത് കുട്ടികളുടെ സിനഡാത്മക കൂട്ടായ്മ: റെവ. ഫാ. വിജിൽ ജോർജ്

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 'ഒറേമൂസ് 2022' (oremus) സമാപിച്ചു. 'ഒറേമൂസ്' (oremus) അഥവ നമ്മുക്ക് പ്രാർത്ഥികാം എന്ന ആശയാടിസ്ഥാനത്തിൽ മൂന്ന് ...

Page 1 of 3 1 2 3