Month: June 2022

നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം ...

കണിയാപുരം സെന്റ് വിൻസെന്റ് ഹൈസ്കൂളിലെ കുട്ടികൾക്കിത് പുത്തൻ പ്രതീക്ഷ.

കണിയാപുരം സെന്റ് വിൻസെന്റ്സ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്‌ റവ. ഡോ. തോമസ് ജെ നെറ്റോ നിർവഹിച്ചു. ...

അതിരൂപതയിൽ കുടുംബവർഷാചരണ സമാപനം

കുടുംബങ്ങളുടെ വിശ്വാസ ശാക്തീകരണം ലക്ഷ്യം വച്ച് പ്രഖ്യാപിതമായ കുടുംബ വർഷാചരണം അതിരൂപതയിൽ വിവിധ പരിപാടികളോടു കൂടി സമാപിക്കും. ജൂൺ 22-ന് ആരംഭിച്ച് 26-ന് സമാപിക്കുന്ന തരത്തിലാണ് കുടുംബവർഷാചരണ ...

കരുതലിന്റെ കരംനീട്ടി ബി. സി. സി കമ്മീഷൻ

അതിരൂപതയിലെ നിർധനരായ ക്യാൻസർ രോഗികൾക്ക് കരുതലിന്റെ കരം നീട്ടി ബി. സി. സി കമ്മീഷൻ. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെ 536 രോഗികളാണ് ഈ കരുതലിന്റെ ഭാഗമായി ബി. ...

അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ 2021ലെ റിപ്പോർട്ട് പ്രകാശനം

തിരുവനന്തപുരം അതിരൂപതയുടെ 2021 സാമൂഹിക-സാമ്പത്തിക ഘടനാ സർവ്വേയുടെ കണ്ടെത്തലുകളെ, 2011-ൽ നടത്തിയ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, വിഷയാവതരണം നടന്നു. അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു. ...

ബി. എഡ് കോളേജിൽ പുതിയ ഒഴിവുകൾ

സെന്റ് ജേക്കബ്സ് ബി. എഡ് ട്രെയിനിങ് കോളേജിൽ രണ്ട് തസ്തികകളിൽ ഒഴിവുള്ളതായി മാനേജ്‍മെന്റ് അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഫിസിക്കൽ എഡ്യൂക്കേഷൻ(എം. പി. എഡ്), അസിസ്റ്റന്റ് പ്രൊഫസർ ആർട്ട് ...

പ്രോലൈഫ് എക്സിബിഷനുമായി പൂന്തുറ ഇടവക

@reporter Jenimol J. പൂന്തുറ സെൻ്റ് തോമസ് ഇടവകയിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രോലൈഫ് എക്സിബിഷൻ നടത്തി. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹ വികാരി ഫാ. ...

കുട്ടി ശാസ്ത്രജ്ഞർക്ക് പ്രചോദനമാവാൻ ശാസ്ത്രാധ്യാപക പരിശീലന ശില്പശാല

ആർ.സി സ്കൂൾ മാനേജ്മെന്റ്, ടീച്ചേഴ്സ് ഗിൽഡ്, GYRA(ഗ്ലോബൽ യങ് റിസർചേർസ് അക്കാഡമി)യും സംയുക്തമായി ശാസ്ത്ര അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എട്ടാം തീയതി ആനിമേഷൻ സെന്റർ വെള്ള ...

നാശം വിതയ്ക്കുന്ന വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിർത്തിവയ്ക്കാൻ അനിശ്ചിതകാല സത്യാഗ്രഹസമരം

വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിച്ച് അദാനി കേരളം വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്തസമരസമിതി ജൂൺ 5-ന് ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുന്നു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലായി ...

ആനി മസ്‌ക്രീൻ ജന്മദിനം, കെ എൽ സി ഡബ്ല്യൂ എ യുടെ സ്ഥാപക ദിനമായി ആചരിച്ചു

കേരള ലാറ്റിൻ കാത്തലിക്ക് വുമൺസ് അസോസിയേഷന്റെ (കെ എൽ സി ഡബ്ല്യൂ എ) നേതൃത്വത്തിൽ ജൂൺ6 ആം തീയതി ആനി മസ്‌ക്രീൻ ജന്മദിനം ആഘോഷിച്ചു.ലത്തീൻ അതിരൂപതയിൽ നിന്നും ...

Page 2 of 3 1 2 3