Day: 22 March 2023

പുല്ലുവിള ഫെറോന ബൈബിൾ കൺവൻഷൻ ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ

പുല്ലുവിള ഫെറോനയിൽ ഒരുക്കുന്ന തീരദേശ ബൈബിൾ കൺവൻഷൻ ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ പുല്ലുവിള കടൽത്തീരത്ത് നടക്കും. മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ...