Day: 30 March 2023

ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്വാസകോശ അണുബാധയെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത്തിയാറുകാരനായ പാപ്പക്ക് സമീപ ദിവസങ്ങളിൽ ശ്വാസതടസം ...