Day: 21 March 2023

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വാർഷിക സമ്മേളനം ആഘോഷിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 31-ാം വാർഷിക സമ്മേളനം ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 18 ആം തിയതി ശനിയാഴ്ച ...