Month: February 2023

യുവജനങ്ങൾക്കായി നോമ്പുകാല പ്രാർത്ഥന ഒരുക്കി പുതുക്കുറിച്ചി ഫെറോന

തപസ്സുകാലത്ത് ആത്മീയതയുടെ പാതയിൽ യുവജനങ്ങളെ നയിക്കുവാൻ ക്രൂശിതനൊപ്പം നോമ്പുകാല തേസ് ഡേ പ്രാർത്ഥന നടത്തി പുതുക്കുറിച്ചി ഫെറോന. ഞായറാഴ്ച ഫാത്തിമപുരം ഇടവകയിൽ വച്ച് നടത്തിയ തേസ് ഡേ ...

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ

നോമ്പുകാലത്തെ ആത്മീയ ഒരുക്കങ്ങൾക്കായി അതിരൂപതയിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ. നോമ്പ് കാലത്തെ എങ്ങനെ കൂടുതൽ ഫലവത്തായി നയിക്കാമെന്നതിന് ആവശ്യമായ ...

സ്കൂളുകളുടെ ഗുണമേന്മയും നിലവാരവും വർധിപ്പിക്കുന്നതിനായി അധ്യാപകർക്ക് പരിശീലന കളരി

അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി, യു.പി സ്കൂളുകളിലെ പ്രധാന അദ്ധ്യാപകകർക്കായുള്ള പരിശീലന പരിപാടി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നു. ടി. എസ്. എസ്. എസ് ...

വിരമിച്ച അധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ ആർ. സി. സ്കൂളിൽ സേവനമനുഷ്ടിച്ച് വിരമിച്ച അദ്ധ്യാപകർക്കും അനധ്യാപകർക്കും സൗഹൃദ കൂട്ടായ്മയൊരുക്കി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി. ഒത്തു ചേരാം സൗഹൃദം പങ്കിടാം ...

വിരമിച്ച അധ്യാപകർക്കും ഇനിസൗഹൃദം പങ്കിടാം; കൂട്ടായ്മയൊരുക്കി ആർ. സി. സ്കൂൾസ് മാനേജ്മെന്റ്

അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി, ആർ.സി സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ആർ. സി. സ്കൂളിലെ അദ്ധ്യാപകർക്കായി അസോസിയേഷൻ ഓഫ് റിട്ടയേർഡ് ടീച്ചേർസ് & സ്റ്റാഫ്‌ (എ.ആർ.ടി.എസ്) എന്ന ...

തീരദേശ ഹൈവേ – ഡി പി ആർ പ്രസിദ്ധീകരിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണം : കെ എൽ സി എ

തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡി.പി.ആർ പുറത്തു വിടുന്നതിനു മുൻപ് തന്നെ കല്ലിടൽ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ...

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും  സർക്കാർ വെബ്സൈറ്റ് തകരാറായിരുന്നതിനാൽ  ലിങ്ക് ആക്റ്റീവ് അല്ലായിരുന്നു. ഇപ്പോൾ ഫെബ്രുവരി ...

നേരിന്റെ യുവശബ്ദം; പ്രതിഷേധം സംഘടിപ്പിച്ച് പുല്ലുവിള ഫെറോന കെ.സി.വൈ.എം

വർഷം 3 കഴിഞ്ഞിട്ടും കുത്തിപൊളിച്ചിട്ട ഗോതമ്പ് റോഡിന്റെ ശോചനിയാവസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് പുല്ലുവിള ഫെറോനാ കെ.സി.വൈ.എം-ന്റെ ആഭിമുഖ്യത്തിൽ വാഹന പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ...

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനം നടത്തി

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവലോകനവും സംവാദവും ശനിയാഴ്ച വൈകുന്നേരം ശംഖുമുഖത്ത് നടന്നു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(കെ.എൽ.സി.എ), കേരള ലാറ്റിൻ കാത്തലിക്ക് വിമൺ അസോസിയേഷൻ(കെ.എൽ.സി.ഡബ്ല്യൂ.എ), കേരള കാത്തലിക്ക് യൂത്ത് ...

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിന്റെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം

ഫ്രാൻസിസ് പാപ്പയും അൽ-അസ്ഹറിന്റെ ഇമാമും തമ്മിലുള്ള സാഹോദര്യ ഉടമ്പടിയുടെ ഫലമായി അബുദാബിയിൽ അബ്രഹാമിക് ഫാമിലി ഹോം ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ...

Page 1 of 3 1 2 3