Day: 29 March 2023

മെഡിക്കൽ എൻട്രൻസ് പരിശീലന കോഴ്സുകൾ ഏപ്രിൽ ഒന്നു മുതൽ

സൗജന്യ NEET, KEAM എൻട്രൻസ് ക്രാഷ് കോഴ്സുകൾ , താൽപര്യമുളള വിദ്യാർത്ഥികൾക്കായി അതിരൂപതാ വിദ്യാഭ്യാസ ശുശ്രൂഷയും മരിയൻ എഞ്ചിനീയറിംഗ് കോളേജും ചേർന്ന് ആരംഭിക്കുന്നു. നേരത്തെ എഞ്ചിനീയറിംഗ് കോളേജിൽ ...