Month: September 2022

ജനബോധനയാത്രക്ക് തുടക്കം

കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം ...

വിഴിഞ്ഞം സമരമുഖത്ത് സമരനായിക ദയാഭായ്

പ്രശസ്ത സാമൂഹ്യപ്രവർത്തകയും സമര നായികയുമായ ദയാഭായ് മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം നടക്കുന്ന വിഴിഞ്ഞത്തെ സമര സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരമാണ് സമരവേദിയിൽ ഐക്യദാർഢ്യവുമായെത്തിയത്. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് ...

പ്രോലൈഫ് കുടുംബങ്ങളിലെ ആറ് കുഞ്ഞുങ്ങൾക്ക് മാമോദിസ നൽകി രൂപത അധ്യക്ഷൻ

അതിരൂപതയിലെ വലിയ കുടുംബങ്ങളിൽ നിന്ന് ആറ് കുഞ്ഞുങ്ങൾക്ക് അതിരൂപതാ അധ്യക്ഷൻ മാമോദിസ നൽകി. പ്രോലൈഫ് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ ആറ് കുഞ്ഞുങ്ങള്‍ക്ക് അതിരൂപത അധ്യക്ഷൻ ഡോ.തോമസ് ...

മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര നാളെ ആരംഭിക്കും

അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരം തീരദേശ ജനസമൂഹത്തിന് പിന്തുണയായി മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെയുള്ള ജനബോധന യാത്ര നാളെ ആരംഭിക്കും. കെ ആർ ...

നാളെ മുതൽ കേരളത്തിലാകമാനമുള്ള തീരജനതയുടെ രോഷം കടലിരമ്പമായുയരും

തീര സംരക്ഷണത്തിനായി കെ. ആർ. എൽ. സി. ബി. സി.-യുടെ നേതൃത്വത്തിൽ ജനബോധന യാത്ര സെപ്റ്റബർ 14 മുതൽ 18 വരെ. വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം ...

പരുത്തികുഴി ഇനി സ്വതന്ത്ര ഇടവക

നൂറ് വർഷത്തെ വിശ്വാസ പാരമ്പര്യമുള്ള പരുത്തിക്കുഴി സബ്‌സ്റ്റേഷൻ ഇനി സ്വതന്ത്ര ഇടവക. ആഗസ്റ് 15 -നാണ് ഇടവകയാക്കിയുള്ള വിജ്ഞാപനം അതിരൂപതയിൽ നിന്നും പുറപ്പെടുവിച്ചത്.സ്വതന്ത്ര ഇടവക പ്രഖ്യാപനത്തിന്റെ ഭാഗമായി ...

ഐക്യദാർഢ്യം പ്രഖ്യാപനവുമായി വത്തിക്കാൻ മലയാളി സമൂഹം

അതിജീവനത്തിനും നിലനിൽപ്പിനുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാനിലെ മലയാളി സമൂഹം. ഫാ. സനു ജോസഫിന്റെ നേതൃത്വത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ...

അദാനിയുമായി ചേർന്ന് അവിഹിതപദ്ധതികൾ : ഇടതുപക്ഷഗവൺമെന്റിനെ കടന്നാക്രമിച്ച് നെറ്റോ പിതാവ്

തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ, സാമൂഹിക സൂചികകളിൽ ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളത്തിൽ ഇത്തരമൊരു സമരമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാർ നിലപാടിനെ കടന്നാക്രമിച്ച് ...

രൂപത ഒരിക്കൽപ്പോലും വിഴിഞ്ഞം തുറമുഖത്തിനനുകൂലമായി നിലപാടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സൂസപാക്യം പിതാവ്

ഒരിക്കൽ പോലും വിഴിഞ്ഞം തുറമുഖത്തിനനുകൂലമായ നിലപാട് അതിരൂപതാധികാരികൾ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആർച്ച് ബിഷപ്പ് എമെരിറ്റസ് സൂസപാക്യം പിതാവ്. സമരഭൂമിയിൽ റിലേ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

മുഖ്യമന്ത്രിക്ക് പൂന്തുറ ഇടവക വികാരിയുടെ തുറന്ന കത്ത്

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം നടത്തുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പൂന്തുറയിലെ ഇടവക വികാരി ഫാദർ ജോൺ എഴുതുന്ന കത്ത് വൈറലാകുന്നു. കത്തിന്റെ പൂർണ്ണരൂപം വായിക്കാം. പ്രിയ മുഖ്യമന്ത്രിയോട് ...

Page 3 of 4 1 2 3 4