Month: September 2022

വിവിധ മനുഷ്യരോടൊപ്പം വിശപ്പും ദാഹവും സഹിച്ച് ഈ ധർമ്മ സമരം വിജയിപ്പിക്കും; സൂസപാക്യം പിതാവ്

ചൂഷണങ്ങളിൽ അകപ്പെടാതിരിക്കാനും മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്‌ടരാകാതിരിക്കാനും നിശ്ചയദാർഢ്യത്തോടെ അവകാശങ്ങൾക്കായി പോരാടുവാനുള്ള ഉദ്ബോധനമാണ് ഈ ദിവസങ്ങളിൽ തീരജനതയ്ക്ക് ജനബോധന യാത്രയിലൂടെ ലഭിച്ചതെന്ന് ആർച്ച് ബിഷപ്പ് എമെറിറ്റസ് മോസ്റ്റ് റവ. ...

വൻ ജന പങ്കാളിത്തം : ബഹുജന റാലി സമരമുഖത്തേക്ക്

തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖത്തെ സമരപന്തലിലേക്കുള്ള ബഹുജന മാർച്ച് ...

സമരമുഖത്ത് ശുശ്രൂഷ പ്രതിനിധികൾ ഉപവാസത്തിൽ

അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതി അംഗങ്ങൾ സമരമുഖത്ത് ഉപവാസ ധർണ്ണയിൽ. സമരം 62- ആം ദിവസത്തിലെത്തിയിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾവേണ്ടവിധത്തിൽ ഭരണനേതാക്കൾ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ നാളെ മുതൽ ...

ജനബോധനയാത്ര തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലൂടെ മുന്നേറുന്നു

തീരശോഷണം നേരിടുന്ന തിരുവനന്തപുരത്തെഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര മുന്നേറുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനത, തങ്ങളുടെ ...

തീരസമരത്തിനെതിരെ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതംബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: പരമ്പരാഗത മത്സ്യത്താഴിലാളികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും ...

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികൾ

മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം 62 ദിവസങ്ങൾ പിന്നിടുന്നു. ജൂലൈ ഇരുപതാം തീയതി സെക്രട്ടറിയേറ്റ് പഠിക്കൽ ആരംഭിച്ച സമരം രണ്ടാംഘട്ടത്തിൽ മേഖലാതല റാലികൾ, പ്രചരണ പരിപാടികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിലൂടെ ...

ജനബോധന യാത്ര നാളെ തിരുവനന്തപുരം തീരങ്ങളിലൂടെ

തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര നാളെ വിഴിഞ്ഞത്തെ സമരപന്തലിലെത്തും. വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം നൽകി ...

ജനബോധന യാത്രയുടെ സമാപനവും പൊതുസമ്മേളനവും: പ്രശാന്ത് ഭൂഷൺ പങ്കെടുക്കും

തീരത്തെ ആശങ്കകളോട് മുഖം തിരിച്ചു നിൽക്കുന്ന അധികാരികൾക്കുമുൻപിൽ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി. യുടെ ആഭിമുഖ്യത്തിൽ, തുറമുഖനിർമ്മാണത്തോടെ കുടിയിറപ്പിക്കപ്പെട്ട മൂലംമ്പിള്ളിയിൽനിന്നുള്ളവരോട് ഐക്യദാർഢ്യം ...

വികസനത്തിന്റെപേരിൽനാട്കൊള്ളയടിക്കാൻഅനുവദിക്കില്ല: ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

വികസനത്തിന്റെ പേരിൽ നാട് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു.വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ...

ജനബോധന യാത്ര: ആദ്യദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പദ്ധതികളേ നടപ്പിലാക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ജനാധിപത്യമല്ല ഏകാധിപത്യമാകും ...

Page 2 of 4 1 2 3 4