Day: 2 September 2022

സമരം ശക്തമായി തുടരും;സമരവേദിയിൽ മാറ്റമില്ല

വിഴിഞ്ഞം തുറമുഖ കവാടത്തിനു മുന്നിൽ സമരം തുടരുമെന്ന് അതിരൂപത വൈദീകർ. ഏഴ് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരും. അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട ജനതയുടെ നിലനിൽപ്പിനായുള്ള ...