Month: August 2022

പൗരോഹിത്യ -ഡീക്കന് പട്ടങ്ങളിലേക്ക് പ്രവേശിക്കാൻ നാല് പേർ

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ക്രിസ്തുരാജപുരം, പാളയം, നീരോടി, മര്യനാട് ഇടവകകളിൽ നിന്നും നാലു പേർ പൗരോഹിത്യ, ഡീക്കൻ ...

പോലീസും, ട്രാഫിക്കും, വെയിലും വട്ടംചുറ്റിച്ചിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരച്ചൂട്

മത്സ്യതൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ അവരെ പിന്തിരിപ്പിച്ചയക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കം പാളിയതോടെ മ്യൂസിയം മുതൽ സെക്രെട്ടറിയേറ്റ് വരെ മത്സ്യബന്ധന യാനങ്ങളുമായെത്തിയ പ്രതിഷേധ ധർണ്ണ ആരംഭിച്ചത് ഒന്നരമണിക്കൂർ വൈകി. പ്രായത്തെയും, ...

കുബുദ്ധി പാരയായി, പ്രതിഷേധം നഗരഹൃദയത്തെ സ്തംഭിപ്പിച്ചു

നഗരത്തിന്റെ പല സ്ഥലങ്ങളിലും വള്ളങ്ങളേയും പ്രതിഷേധക്കാരെയും പോലീസ് തടഞ്ഞതോടെ സമരം അണപൊട്ടിയൊഴുകി. സമാധാനപരമായി ആരെയും ബുദ്ധിമുട്ടിക്കാതെ പ്രതീകാത്മകമായി യാനങ്ങളും, മത്സ്യത്തൊഴിലാളികളെയുമിറക്കിയുള്ള സമരമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, സമരം ആസൂത്രണം ചെയ്തവരെപ്പോലും ...

പോലീസും, ട്രാഫിക്കും, വെയിലും വട്ടംചുറ്റിച്ചിട്ടും സെക്രട്ടറിയേറ്റിലേക്ക് സമരച്ചൂട്

നിങ്ങൾക്കൊന്നും സമരം ചെയ്യാനുള്ള അവകാശം പോലുമില്ലെന്ന് സർക്കാർ

ജനാധിപത്യം മതേതരത്വം സോഷ്യലിസവും പറയുന്ന മനുഷ്യർ തന്നെ മറ്റു മനുഷ്യരുടെ സമരം ചെയ്യാനുള്ള അവകാശത്തിനെതിരെ നിൽക്കുകയാണ്.  ഇന്നു നടക്കാനിരുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാനുള്ള വള്ളങ്ങളും വണ്ടികളും തടഞ്ഞുകൊണ്ട് ...

യാനങ്ങളുമായി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും:സൂസപാക്യം പിതാവ് ഉദ്ഘാടകനാകും

മത്സ്യബന്ധനയാനങ്ങളുമായി നാളെ നടത്തുന്ന മാര്‍ച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് ഉത്ഘാടനം ചെയ്യും. മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ, റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് തുടങ്ങിയവര്‍ ...

ആരാണ് വിശുദ്ധ ഡൊമിനിക്ക്? അറിയേണ്ടതെല്ലാം

1170-ൽ സ്പെയിനിലെ കാലെരൂഗയിലാണ് വിശുദ്ധ ഡൊമിനിക് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്പാനിഷ് പ്രഭുക്കന്മാരും ഭരണകുടുംബവുമായി ബന്ധപ്പെട്ടവരുമായിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് ഫെലിക്സ് ഗുസ്മാനെയും അമ്മ വാഴ്ത്തപ്പെട്ട് ...

വിഴിഞ്ഞം പദ്ധതിയും വെല്ലുവിളികളും : അവബോധ ശിൽപ്പശാലയൊരുക്കി അതിരൂപത

വിഴിഞ്ഞം തുറമുഖ പദ്ധതിയുയർത്തുന്ന വെല്ലുവിളികളെ വിലയിരുത്തികൊണ്ടുള്ള ഏകദിന ശിൽപ്പശാല നടന്നു.തീരത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ വിഴിഞ്ഞം തുറമുഖത്തെ അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളിൽ രൂപംകൊണ്ടതാണെന്നതിന്റെ സാങ്കേതിക വിലയിരുത്തലും ചർച്ചകളുമാണ് ശിൽപ്പാശാലയിൽ അവതരിപ്പിച്ചത്. ജീവന് ...

വിഴിഞ്ഞം തുറമുഖ നിർമ്മാണമുയർത്തുന്ന വെല്ലുവിളികൾ : ഏകദിനശില്പശാല നാളെ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം തീരത്തുയർത്തുന്ന വെല്ലുവിളികളെ വിലയിരുത്തി കൊണ്ടുള്ള ഏകദിനശില്പശാല നാളെ വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ ജനങ്ങളൊന്നടങ്കം അതിജീവന പോരാട്ടത്തിലാണെങ്കിൽ പോലും വിഴിഞ്ഞം തുറമുഖ പദ്ധതിയുയർത്തുന്ന ...

വിശ്രമമില്ലാത്ത മിഷനറി പ്രവർത്തനങ്ങൾക്കൊടുവിൽ വിശ്രമനാട്ടിലേക്ക് മടങ്ങി സിസ്റ്റർ മേരിക്കുട്ടി

വിശ്രമമില്ലാത്ത മിഷനറി പ്രവർത്തനങ്ങൾക്കൊടുവിൽ സിസ്റ്റർ മേരിക്കുട്ടി വിശ്രമനാട്ടിലേക്ക് മടങ്ങി. ഫ്രാൻസിസ്ക്കൻ മിഷ്നറീസ് ഓഫ് മേരി സന്യാസ സമൂഹാഗമാണ് സിസ്റ്റർ. മതബോധനത്തിൽ ഫിലിപ്പെയിൻസിൽ നിന്ന് ഉന്നത ബിരുദം കരസ്തമാക്കിയ ...

വിഴിഞ്ഞത്തെ പുലിമുട്ട് പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതമായിരിക്കും ; കേരള ലത്തീൻ മെത്രാൻ സമിതി

കടലും കടൽതീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളെ ശക്തമായി പിന്തുണയ്ക്കുമെന്ന് കെ.ആർ.എൽ.സി.ബി.സി.എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ജൂലൈ 2-ന് ചേർന്ന കേരള ലത്തീൻ കത്തോലിക്ക ...

Page 4 of 5 1 3 4 5