Day: 18 August 2022

ക്യാമ്പുകൾ സന്ദർശിച്ച്; തോമസ് ജെ നെറ്റോ പിതാവ്

ഞങ്ങളെ പറ്റിച്ച് തീരദേശം കോർപ്പറേറ്റുകൾക്ക് തീറെഴുതാമെന്ന് കരുതണ്ട : തോമസ് നെറ്റോ പിതാവ്

സൂസപാക്യം പിതാവിനൊപ്പം നിന്ന് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുൻപിലുണർത്തിച്ചതിന്റെ ഒരു നീണ്ട കാലത്തെ ചരിത്രത്തിന് ഞാനും സാക്ഷിയാണ്, ഇനിയും നമ്മെ തീരത്ത് നിന്നും പൂർണ്ണമായും പറിച്ചെറിയാം ...

മാധ്യമങ്ങൾക്ക് സത്യം മനസ്സിലായി, നന്ദിയുണ്ട് ; മെത്രോപ്പോലീത്ത

തീരദേശജനതയുടെ നൊമ്പരവും, ഉത്ണ്ഠയുമെല്ലാം പൊതു സമൂഹത്തിന് മുൻപിലെത്തിക്കാൻ സഹായിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മെത്രാപ്പോലീത്താ. “നമ്മളുന്നയിച്ച കാര്യങ്ങൾ വസ്തുതയുള്ളതാണെന്ന് പൊതുസമൂഹം തിരിച്ചറിയാൻ മാധ്യമപ്രവർത്തകർ ഇടയാക്കിയതിൽ സന്തോഷമുണ്ട്”, അദ്ദേഹം ...

ജാഗ്രതയോടെ ഗാന്ധിയൻ മാർഗ്ഗത്തിൽ സമരത്തിനെത്തുക: അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്

നമ്മളേറ്റെടുത്തിരിക്കുന്ന സമരം ജീവൻ മരണപോരാട്ടമാണെന്നും, അടുത്തൊന്നുമീ സമരം തീരുമെന്നും തോന്നുന്നില്ലെന്നും തോമസ് നെറ്റോ പിതാവ്. നമ്മുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും സമരത്തിന്റെ വഴി മാറിപ്പോകുവാൻ നമ്മുടെ സമരരീതി ...

രാഷ്ട്രീയ വൽക്കരിക്കാനില്ലെന്നും, തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണമുണ്ടെന്ന് സമ്മതിച്ചും വി.ഡി. സതീശൻ

തീരപ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളുമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം. എൽ. എ. എത്തിയപ്പോഴാണ് തിരുവനന്തപുരം തീരം മുഴുവൻ അങ്ങ് ശക്തികുളങ്ങര ...

സമരത്തിന് ഐക്യദാർഢ്യവുമായി ലത്തീൻ സഭാമക്കളും പിതാക്കന്മാരും

കെ.ആർ.എൽ.സി.സി-യുടെ തീരുമാന പ്രകാരം തിരുവനന്തപുരം അതിരൂപതയിൽ നടക്കുന്ന അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മറ്റു രൂപതകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നതോടെ കേരളമാകമാനം ചർച്ചചെയ്യപ്പെടുകയാണ് തിരുവനന്തപുരം ...