Day: 3 August 2022

ശംഖുമുഖത്ത് മഴയ്ക്കും തടുക്കാനാകാത്ത സമരവീര്യം

തീരത്തെ പ്രതിസന്ധികൾക്കിടയിൽ സക്രട്ടറിയേറ്റ് നടയിൽ നിന്നും പ്രതിഷേധം പ്രാദേശികമായി പടരുമ്പോൾ, പത്ത് ദിവസത്തിലധികമായി തുടരുന്ന സമരത്തിന് പുതിയ പോർമുഖം തുറന്നിരിക്കുകയാണ് വലിയതുറ ഫെറോന.സമരം പ്രക്ഷുബ്ധമാകുമ്പോഴും ശ്രദ്ധകാണിക്കുകയോ, പരിഹാരനടപടി ...