Month: December 2020

അമലോത്ഭവ നാഥയ്ക്ക് മുന്നിൽ പ്രാർഥനയോടെ പാപ്പ

✍️ പ്രേം ബൊനവഞ്ചർ കത്തോലിക്കാസഭയുടെ ഏറ്റവും ശ്രദ്ധേയമായ വിശ്വാസസത്യത്തെ പ്രഘോഷിക്കുന്ന അമലോത്ഭവ തിരുന്നാളിന് (ഡിസംബർ 8ന്) ഫ്രാൻസിസ് പാപ്പ റോമാ നഗരത്തിലൂടെ വ്യത്യസ്തമായ ഒരു യാത്ര നടത്തി. ...

ക്രിസ്മസിന് കരുണാസ്പര്ശവുമായി അതിരൂപത കുടുംബശുശ്രൂഷ

✍️ പ്രേം ബൊനവഞ്ചർ കോവിഡിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് കാലം കരുണയുടെ സ്പര്ശത്തോടെ ആഘോഷിക്കാൻ ഒരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കുടുംബപ്രേഷിതത്വ ശുശ്രൂഷ. അതിരൂപതയിലെ കിടപ്പുരോഗികളെയും, അവർ വസിക്കുന്ന ...

മുതിര്‍ന്ന മതബോധന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഡിസംബർ 19ന്

തിരുവനന്തപുരം രൂപതയിൽ വർഷങ്ങളായി മതബോധന അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വരുന്ന ഡിസംബർ 19 ആം തീയതി ...

പട്ന അതിരൂപതയ്ക്ക് പുതിയ മെത്രാപ്പൊലീത്ത

പട്ന റോമൻ കത്തോലിക്കാ അതിരൂപതയുടെ കോഅഡ്ജ്യുട്ടർ ആർച്ച്ബിഷപ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ കല്ലുപുരയെ അതിരൂപത അധ്യക്ഷനായി ഉയർത്തി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. പട്ന അതിരൂപതയുടെ ആത്മീയ നേതൃത്വത്തിൽ ...

ബഹ്‌റിനിൽ ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണം

✍️ പ്രേം ബൊനവഞ്ചർ കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിന്റെയും (KRLCC) ആലപ്പുഴ രൂപത പ്രവാസികാര്യ കമ്മീഷന്റെയും ബഹ്‌റൈൻ ശാഖകൾ സംയുക്തമായി ലത്തീൻ കത്തോലിക്കാ സമുദായ ദിനാഘോഷം ...

ക്രൈസ്തവ സഭൈക്യത്തെക്കുറിച്ചുള്ള പുതിയ രേഖ പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യസംരംഭങ്ങളെ കുറിച്ചുള്ള പുതിയ രേഖ 'മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക' പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ ആഴ്ച ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി, പരിശുദ്ധ ...

വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

✍️ പ്രേം ബൊനവഞ്ചർ തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ ...

ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ

✍️ പ്രേം ബൊനവഞ്ചർ ബോംബെ അതിരൂപതയിലെ ബോറിവാലി അമലോത്ഭവ മാതാ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഹാരി വാസ് ആത്മീയ വായന ഇഷ്ടപ്പെടുന്നവർക്കിടയിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. ബൈബിളിൽ ...

ഇത് വനിതകളുടെ അങ്കത്തട്ട് : പൂന്തുറയിൽ അമേരിക്കൻ മോഡൽ കൂടിക്കാഴ്ച

✍🏻 പ്രേം ബൊനവഞ്ചർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്‌ഥാനാർഥികളെ "ചോദ്യം ചെയ്ത്"പൂന്തുറയിലെ സ്റ്റുഡൻസ് യൂണിയൻ ലൈബ്രറി തിരുവനന്തപുരം പൂന്തുറയിലെ കവലകളും വഴിയോരങ്ങളും നിറയെ ബഹുവർണങ്ങളിൽ, ഗംഭീര ഫ്ളക്സ് ...

സമൂദായ സൗഹാര്‍ദ്ദം സുദൃഢമായി പരിരക്ഷിക്കണമെന്ന് കെസിബിസി

കൊച്ചി: കേരളത്തിന്റെ മുഖമുദ്രയായി എല്ലാവരും അംഗീകരിച്ച് അഭിനന്ദിച്ചിരുന്ന മതസൗഹാര്‍ദ്ദവും സമൂദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത-സമൂദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ ...

Page 3 of 4 1 2 3 4