Month: November 2020

ജീവനും വെളിച്ചവും ഓണ്‍ലൈന്‍ പതിപ്പ് ജനുവരിയില്‍ 

  കോറോണ വ്യാധികാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തിറങ്ങാതിരുന്ന ജീവനും വെളിച്ചവും മാസിക വായനക്കാരുടെ അഭിപ്രായം പരിഗണിച്ച് പുനഃപ്രസിദ്ധീകരിക്കുന്നു. വരുന്ന ജനുവരി മുതലാണ് പുതിയ രൂപത്തിലും ഭാവത്തിലും ...

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശൈത്യകാല സമ്മേളനം നാളെ മുതല്‍

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം ഈയാഴ്ച നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം ചൊവ്വാഴ്ച രാവിലെ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ...

പാപ്പയും പുതിയ കാർഡിനാളന്മാരും ബെനഡിക്റ്റ് പതിനാറാമൻ പാപ്പായെ സന്ദർശിച്ചു

വത്തിക്കാനിലെ “മാത്ത‍ര്‍ എക്ലേസ്യ” മഠത്തിന്റെ ചാപ്പലിൽവച്ച്, പാപ്പാ എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ , 11 പുതിയ കർദിനാൾമാരെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ...

കത്തോലിക്കാ സഭക്ക് 13 പുതിയ കര്‍‍ദ്ദീനാളന്മാര്‍

ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ച  13 പേരെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തിയതോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ പാപ്പായെ ...

“മറഡോണയ്ക്ക് തീരദേശ ഫുട്ബോൾ താരങ്ങളുടെയും ലിഫയുടെയും പ്രണാമം”

ബ്യൂണസ് അയേഴ്സിലും, നേപിള്‍സിലും, ഭൂമിയിലാകെയും ഫുട്ബോൾ ഉള്ളിടത്തോളം കാലം അയാള്‍ നിറഞ്ഞ് നില്‍ക്കും. ലോക ഫുട്ബോൾ ഇതിഹാസം ഡീയഗൊ മറഡോണക്ക് ആദരം അർപ്പിച്ചുകൊണ്ട് ലിഫ തിരൂവനന്തപുരവും വി. ...

രക്ഷ സ്വീകരിക്കുവാന്‍ ഒരുങ്ങാം: ആഗമനകാലം ഇടയലേഖനത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത

ആഗമനകാലവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഇടയലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം വന്ദ്യ വൈദികരേ, പ്രിയമക്കളേ, ഇന്ന് ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ്. പുതിയൊരു ആരാധനാ വര്‍ഷത്തിന് നാമിന്ന് തുടക്കം കുറിക്കുന്നു. അതായത്, ...

രൂപതാതലത്തിലുള്ള യുവജനദിനാചരണം രാജത്വ തിരുനാളിന് ആചരിക്കാൻ ഫ്രാൻസിസ് പാപ്പ

യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചയായ ക്രിസ്തുരാജത്വ തിരുനാളിൽ ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനംചെയ്തു. ...

അന്തരിച്ച ഇതിഹാസതാരം മറ‍‍ഡോണയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പാ

അർജന്റീന - ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ കളിക്കാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ അർമാണ്ടോ മറഡോണയെ ഓര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ.  മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. ...

അപ്പസ്തോലിക നുൻസിയോ ഹിസ് എക്സലൻസി ജിയാംബാറ്റിസ്റ്റ ഡിക്വാട്രോയ്ക്ക് യാത്രയയപ്പ്

ബാംഗ്ലൂർ: സ്ഥലം മാറിപ്പോകുന്ന അപ്പസ്തോലിക നുൻസിയോ ഹിസ് എക്സലൻസി ജിയാംബാറ്റിസ്റ്റ ഡിക്വാട്രോയ്ക്ക് 2020 നവംബർ 17 ചൊവ്വാഴ്ച രാജ്യത്ത് നിന്നുള്ള 120 ബിഷപ്പുമാർ പങ്കെടുത്ത ഒരു വിർച്വൽ ...

പള്ളത്തെ പുതിയ ദൈവാലയം ആശീര്‍വ്വദിച്ചു

പള്ളം ഫ്രാന്‍സീസ് സേവ്യറിന്‍റെ നാമത്തിലുള്ള പുതിയ പള്ളി ഇക്കഴിഞ്ഞ തിങ്കളാഴ്ച ആശീര്‍വ്വദിച്ചു. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫെറോനാ വികാരി ഫാ. ബേബി ബെവിന്‍സണ്‍, ...

Page 1 of 2 1 2