Day: 17 December 2020

ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ തിരുസംഘത്തിലേക്ക് വീണ്ടും

✍️ പ്രേം ബൊനവഞ്ചർ ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ തിരുസംഘത്തിലെ പഴയ അംഗത്തെ സംഘത്തിലേക്ക് തിരിച്ചെടുത്ത് വത്തിക്കാൻ. തിരുസംഘത്തിൽ അംഗമായിരുന്ന ഇപ്പോഴത്തെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ...