Day: 21 December 2020

25 വർഷം പൂർത്തിയാക്കിയ വേദപാഠ അധ്യാപകരെ ആദരിച്ചു

മതബോധനം ഒരു മഹത്തായ ദൗത്യം ആണെന്നും, യേശുക്രിസ്തുവിന്റെ മുഖം മതബോധന അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കുകയാണ് കടമയെന്നും, ഈശോ നമ്മുക്ക്‌ മാത്യകയായി ജീവിച്ച ത്യാഗവും സ്നേഹവും ...