Month: January 2021

മൂകര്‍ക്കും-ബധിരര്‍ക്കുമായി ഞായര്‍ ദിവ്യബലി ചൊല്ലി ജനിസ്റ്റനച്ചന്‍

ബധിരർക്കും മൂകർക്കുമായി അവരുടെ ഭാഷയിൽ ഞായർ ദിവ്യബലി ചൊല്ലിക്കൊണ്ട് തിരുവനന്തപുരം അതിരൂപതയിലെ വൈദികനായ ഫാ. ജെനിസ്റ്റൻ. ഇന്ന് രാവിലെ 11 മണിക്കാണ് മൺവിള സെൻറ് തെരേസാ ദേവാലയത്തിൽ ...

ടിഎസ്എസ്എസ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം

✍️ പ്രേം ബൊനവഞ്ചർ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സാമൂഹ്യ ശുശ്രൂഷ വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടി.എസ്.എസ്.എസ്.) 2020-2021 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ...

അയിരൂർ ഇടവക തിരുനാളിന് നാളെ തുടക്കം

അയിരൂർ സെന്റ് തോമസ് ഇടവകയിൽ വി. തോമാശ്ലീഹായുടെ പാദുകാവൽ തിരുനാൾ ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ നടത്തും. തിരുനാളിനു തുടക്കം കുറിച്ച് ഞായറാഴ്ച ഇടവക ...

അഞ്ചു തലമുറയിലെ കുടുംബപ്രാര്‍ത്ഥനകള്‍; ശ്രദ്ധേയനിരീക്ഷണവുമായി ശ്രീ. ആര്‍ക്കാ‍ഞ്ജലോ

മുന്‍ അല്‍മായകമ്മീഷന്‍ ‍ഡയറക്റ്റര്‍ ശ്രീ. ആര്‍ക്കാ‍ഞ്ജലോയുടെ കുടുംബപ്രാര്‍ത്ഥനയെക്കുറിച്ചുള്ള നിരീക്ഷണം ശ്രദ്ധേയം. ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂര്‍ണ്ണരൂപം വായിക്കാം അഞ്ചു തലമുറകളിലെ കുടുംബ പ്രാർഥന 'ഒരുമിച്ച് പ്രാർഥിക്കുന്ന കുടുംബം ...

ഷൈജു റോബിൻ കെസിവൈഎം – ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ്

കെസിവൈഎം ലാറ്റിൻ ഘടകത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി അതിരൂപതാ അംഗമായ ഷൈജു റോബിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അതിരൂപത കെസിവൈഎം ഭരണസമിതിയുടെ 2019-2020 കാലഘട്ടത്തിൽ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നതിനുശേഷമാണ് ഇക്കൊല്ലം അഭിമാനാർഹമായ ...

ഹെറിറ്റേജ് കമ്മീഷൻ ലോഗോ പുറത്തിറക്കി

തിരുവനന്തപുരം രൂപത ഹെറിറ്റേജ് കമ്മീഷനായി നിർദ്ദേശിക്കപ്പെട്ട ലോഗോ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. സിൽവസ്റ്റർ കുരിശിൻറെ സാന്നിധ്യത്തിൽ പുറത്തിറക്കി. കെ. ആര്‍. ...

ചരിത്രക്വിസ്സുകളുടെയും കരോൾഗാന മത്സരത്തിൻ്റെയും സമ്മാനവിതരണം

ഹെറിറ്റേജ്- മീഡിയ-കേ. സി. എസ്. എൽ. കമ്മീഷനുകൾ സംയുക്തമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ചരിത്ര ക്വിസ്സിൻറെയും, കെ.സി.എസ്. എല്‍. ...

നാഗ്പുർ സെമിനാരിക്ക് റെക്ടറായി മിഷനറി വൈദികൻ

✍️ പ്രേം ബൊനവഞ്ചർ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സെന്റ് ചാൾസ് മേജർ സെമിനാരിയുടെ പുതിയ നിയന്താവായി ഡൊമിനിക്കൻ വൈദികനായ ഫാ. അക്വിൻ നൊറോണയെ നിയമിച്ചു. ഇന്ത്യയുടെ മധ്യ-ഉത്തര ഭാഗങ്ങളിലെ ...

വരാപ്പുഴ പള്ളിക്ക് മൈനർ ബസിലിക്ക പദവി

വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വി. യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ ദേവാലയം 'മൈനർ ബസിലിക്ക' പദവിയിലേക്ക്. വരാപ്പുഴ അതിരൂപതയിൽ ബസിലിക്ക പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. ...

അതിരൂപതയ്ക്ക് മുതല്‍കൂട്ടാവേണ്ടതായിരുന്നു ജോണ്‍സനച്ചന്‍ ; അനുശോചന സന്ദേശത്തില്‍ സൂസപാക്യം മെത്രാപ്പോലീത്ത

അന്തരിച്ച ജോണ്‍സനച്ചന്‍റെ സംസ്കാര കര്‍മ്മത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്താ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം. തികച്ചും അപിതീക്ഷിതമായി നമ്മെയെല്ലാം വേര്‍പിരിഞ്ഞ് ബഹുമാനപ്പെട്ട ജോണ്‍സനച്ചന്‍ ദൈവസന്നിധിയിലായിരിക്കുകയാണ്. ഒരു കാലത്ത് കായികാഭ്യാസങ്ങളിലും ...

Page 1 of 5 1 2 5