Month: March 2020

കേരളക്കരക്ക് അഭിമാനമായി കൊച്ചുവേളി

മധ്യപ്രദേശിലെ ചത്തർപ്പൂരിൽ നടന്ന 53 മത് എസ് എൻ ബാനർജി ഓൾ ഇന്ത്യ 11's ഫുട്‌ബോൾ ടൂർണമെന്റിൽ കൊച്ചുവേളി, സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്, രണ്ടാം സ്ഥാനം ...

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ ...

ഫ്രാൻസിസ് പാപ്പയുടെയും റോമൻ കൂരിയയുടേയും നോമ്പുകാല ധ്യാന ചിന്തകള്‍.

ഫ്രാൻസിസ് പാപ്പയുടെയും റോമൻ കൂരിയയുടേയും നോയമ്പുകാല ധ്യാനത്തില്‍ ധ്യാനഗുരു ഫാ.ബൊവാത്തി നല്‍കിയ ധ്യാന ചിന്തകള്‍. പൊന്തിഫിക്കൽ ബൈബിള്‍ കമ്മീഷന്‍റെ സെക്രട്ടറിയായ ഫാ.ബൊവാത്തി തന്‍റെ ആദ്യ സന്ദേശം ഞായറാഴ്ച ...

ഫ്രാന്‍സിസ് പാപ്പയുടെ കൊറോണ രോഗ പരിശോധന ഫലം നെഗറ്റീവ്

അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ കൊറോണ രോഗ പരിശോധന ഫലം നെഗറ്റീവ്. പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ ദ മെസന്‍ജര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇറ്റലിയില്‍ ...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ അഞ്ചുതെങ്ങ് ബന്ധം

ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട തീർഥാടന സ്ഥലങ്ങളിൽ ഒരിക്കൽ പോലും സൂചിപ്പിക്കപ്പെടാത്ത ഒന്നാണ് അഞ്ചുതെങ്ങ്. പക്ഷെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോനാ ...

കാരിത്താസ് ഇന്ത്യ: നോമ്പ്കാല പ്രവര്‍ത്തനങ്ങള്‍ക്ക് വിഴിഞ്ഞത്തു തുടക്കം

ഭാരതത്തിൽ ആകമാനമുള്ള 174 കത്തോലിക്ക രൂപതകളിൽ കാരിത്താസ് ഇന്ത്യ നടത്തുന്ന നോമ്പ്കാല പ്രവര്‍ത്തനങ്ങളുടെ (ലെന്‍റെൻ ക്യാംപെയിനിന്റെ) അതിരൂപതാതല ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച വിഴിഞ്ഞം ഇടവകയിൽ നടന്നു. "ജീവിത ...

വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതിൽ പ്രതിഷേധം

വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തി കൊണ്ടുള്ള സമരം നടന്നു. മാർച്ച് 11ന് കളക്ടറുടെ നേതൃത്വത്തിൽ ...

വൈദികരുടെ ഷട്ടിൽ ടൂർണ്ണമെൻറ് അഞ്ചാം വർഷത്തിലും ആവേശോജ്വലമായി

അതിരൂപതയിലെ വൈദികരുടെ വാർഷിക  ഷട്ടിൽ  ടൂർണമെൻറ് വള്ളവിള ജെ4 ഇൻഡോർ സ്റ്റേഡിയത്തിൽ  വച്ച് നടന്നു. രൂപതാ വൈദികരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമെൻറ് അഞ്ചാം എഡിഷനാണ് ഈ ...

ദൈവവുമായുള്ള ചാറ്റിങ് മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ

ടെലിവിഷനിലൂടെയും  ഫോണുകളിലൂടെയും ലോകത്തിന്റെ ശബ്ദത്തിൽ മുഴുകിയിരിക്കാതെ നിശബ്ദതയിലും ദൈവവുമായുള്ള സംഭാഷണത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ നോമ്പുകാലം ഉപയോഗിക്കണമെന്ന് ഫ്രാൻസിസ് പാപ്പ  അഭ്യർത്ഥിച്ചു. “ദൈവവചനത്തിന് ഇടം നൽകാനുള്ള ശരിയായ ...

കൊറോണ വൈറസ് ബാധ: ഇറാനിൽ 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

കൊറോണ വൈറസ് ബാധയെ (കോവിഡ് ബാധ ) തുടർന്ന് ഇറാനിലെ കെസ്, സിറോ , അസലൂർ എന്നീ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന 800 ൽ കൂടുതൽ ...

Page 6 of 7 1 5 6 7