Month: March 2020

ഉർബി ഏത് ഓർബി’: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം

ലോകത്തിൽ പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് മഹാമാരിയില്‍ നിന്നു മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ദൈവ വചനപാരായണവും ‘ഉർബി ഏത് ഓർബി’ സന്ദേശവും ...

പെസഹാത്രിദിന പരിപാടിയില്‍ വീണ്ടും മാറ്റങ്ങള്‍ കൂദാശകള്‍ക്കും ആരാധനക്രമ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കല്പന

(Decree from the Congregation for Sacraments & Divine Worship) :1. അടിയന്തിരാവസ്ഥ കണക്കിലെടുത്തുവരുത്തുന്ന മാറ്റങ്ങള്‍കൊറോണാ വൈറസ് ബാധമൂലം അടിയന്തിരമായും ആഗോളതലത്തിലും ഉണ്ടായിട്ടുള്ള അസൗകര്യങ്ങള്‍ മാനിച്ചാണ് ...

കേരളത്തിലെ കത്തോലിക്കാ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു സുസജ്ജം

__________കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കോവിഡ് 19ന്റെ ചികിത്സയ്ക്കും ഐസൊലേഷനുമായി കേരളത്തില്‍ 15100 കിടക്കകളുള്ള കത്തോലിക്കാസഭയുടെ 200ഓളം ആശുപത്രികള്‍ സുസജ്ജം. ആവശ്യഘട്ടത്തില്‍ 1940 പേര്‍ക്ക് ഐസിയു സേവനവും 410 ...

കേരളസഭയ്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടുതരാൻ തയ്യാറാണെന്ന് കത്തോലിക്കാസഭയുടെ അറിയിപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കഴിഞ്ഞ ദിവസം ...

മത്സ്യ വിപണന സംവിധാനം കാര്യക്ഷമമല്ല, സര്‍ക്കാര്‍ ഇടപെടണം

കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇടവകകളുടെ മുന്നറിയിപ്പ്. പൂന്തുറ, വിഴിഞ്ഞം, മരിയനാട് ഇടവകകളാണ് തങ്ങളുടെ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് ...

ഇറ്റലിയിലെ വൈദികന് വീരോചിത മരണം

റവ. ഫാ. ജുസെപ്പെ ബെരാർഡെല്ലി (72) ഇറ്റലിയിലെ കാസ്നിഗോയിൽ (ബെർഗാമോ) കൊറോണ വൈറസ് (കോവിഡ് -19) കാരണം മരണമടഞ്ഞു. ഡോക്ടർമാർ ജീവൻ നിലനിർത്താൻ നൽകിയ വെന്റിലേറ്റർ അദ്ദേഹം ...

ലോക് ഡൗൺ – കർശന നിർദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയും

തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി ...

കോവിഡ് 19- കേരളത്തിൽ നിയന്ത്രണങ്ങൾ എന്തൊക്കെ ?

ജില്ലയ്ക്ക് അകത്തും, ജില്ലകൾ തമ്മിലും സംസ്ഥാനത്തിന് പുറത്തേക്കുമുള്ളത് ഉൾപ്പെടെ എല്ലാ പൊതു യാത്രാ സംവിധാനങ്ങളും നിർത്തലാക്കി. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും അല്ലാതെ ...

പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാന്‍ KCBC ആഹ്വാനം

മാര്‍ച്ച് 25 ബുധനാഴ്ച ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' ...

അനുദിന ദിവ്യബലി ഓൺലൈനായി കാണാൻ

ഗുരുതരമായി തുടരുന്ന ലോകസാഹചര്യങ്ങളിൽഅനുദിന ദിവ്യബലി ഒരു വിശ്വാസിക്ക്അനുഗ്രഹവും വലിയൊരു ആശ്വാസവുമാണ്.ദൈവാലയത്തിലെ ദിവ്യബലി ഇപ്പോൾ സാധ്യമല്ലെങ്കിലുംഅരൂപിയിൽ ഈശോയെ സ്വീകരിച്ച്അനുദിനം നിങ്ങൾക്കും പങ്കെടുക്കാംതത്സമയദിവ്യബലിയിൽ ലോകത്തെവിടെയിരുന്നും… എല്ല ദിവസവും രാവിലെ 5.30ന് ...

Page 1 of 7 1 2 7