Month: March 2020

സ്‌കൂൾ നടകത്തിനെതിരെ രാജ്യവിരുദ്ധ കേസ് തള്ളി ബംഗളൂരു കോടതി

ബെംഗളൂരു, 2020 മാർച്ച് 6: കർണാടകയിലെ ബിദാറിലെ  രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്‌കൂൾ കളിയ്‌ക്കെതിരെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പൗരത്വം (ഭേദഗതി) നിയമം പ്രമേയമാക്കി സ്കൂളിൽ ...

ബാംഗ്ലൂരിലെ യേശുവിൻറെ പ്രതിമ നീക്കം ചെയ്തതിനെതിരെ ആർച്ചുബിഷപ്പ്

ബെംഗളൂരു, മാർച്ച് 4, 2020 : മാർച്ച് 3 ന്  ബാംഗ്ലൂരിലെ ഒരു  ഗ്രാമത്തിലെ യേശുവിൻറെ പ്രതിമ നീക്കം ചെയ്തതിനെ കർണാടകയിലെ ക്രിസ്ത്യാനികൾ അപലപിച്ചു. “പുറത്തുനിന്നുള്ളവരുടെ സമ്മർദത്തിന് ...

ക്രിസ്തുവിനെക്കാൾ വലിയ ക്രിസ്ത്യാനികൾ

സാമൂഹിക മാധ്യമങ്ങളിൽ ക്രൈസ്തവ സഭയെക്കുറിച്ചും കത്തോലിക്കാ സഭയിലെ തരംതിരിവുകളേകുറിച്ചും അസമത്വങ്ങളെ കുറിച്ചും ശ്രീ.ക്ലിന്റൺ സി ഡാമിയൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു. ഒന്നാം ഗ്രേഡ് …. രണ്ടാം ...

അന്താരാഷ്ട്ര വനിതാ ദിനം റ്റി. എസ്. എസ്.എസിന്‍റെ നേത‍ൃത്വത്തില്‍ ആഘോഷിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി  വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ ...

മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ‘പുനർഗേഹം’ പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല ...

ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തി

-ഇഗ്നേഷ്യസ് തോമസ്‌- ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തിവാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഭാരതത്തിലെ ഇന്നത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്. 268 ...

പാപ്പായുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ട: വത്തിക്കാൻ

പാപ്പായുടെ ആരോഗ്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് വത്തിക്കാൻ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. പാപ്പ ക്ഷീണിതനാണ് എന്നാലും യാതൊരു രോഗത്തിന്‍റെയും ബുദ്ധിമുട്ടോ രോഗലക്ഷണങ്ങളോ പാപ്പയിൽ ...

ആദ്യ അല്മായ വിശുദ്ധപദവിയിലേക്ക് മലയാളിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള

1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ...

വന്യജീവി ഫോട്ടോ പ്രദർശനം

ലോക വന്യജീവി ദിനത്തിൽ, പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായശ്രീ ടി.എൽ. ജോണിന്റെവന്യജീവി ഫോട്ടോ പ്രദർശനം തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ചിത്രപ്രദർശനം മാർച്ച് 4, 5 തിയതികളിലായാണ് നടക്കുന്നത്. ...

പൂന്തുറ: പരീക്ഷാ മുന്നൊരുക്ക തൈസെ പ്രാർഥന

പൂന്തുറ കെ.സി.വൈ. എം. ന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന പരീക്ഷ മുന്നൊരുക്ക പ്രാർത്ഥനയിൽ നിരവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു

Page 5 of 7 1 4 5 6 7