Month: April 2020

റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വള്ളവിള ഇടവകാംഗവും സിംല, ഛണ്ഡിഗഡ് രൂപതയിലെ വൈദീകനുമായ റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു. ആദരാഞ്ജലികൾ...

പ്രവാസികളുടെ ഇടയിൽ അതിരൂപതാ ഇടപെടൽ നാൾ വഴികളിലൂടെ

  മാർച്ച് 1: ഗൾഫ് നാടുകളിൽ പ്രത്യേകമായി ഇറാനിലുള്ള നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ഡേറ്റ ശേഖരിച്ച്  ലിസ്റ്റ് തയ്യാറാക്കി അവിടെയുള്ള പ്രവാസികളുടെ കാര്യങ്ങളിൽ ഇടപെടാൻ നോർക്ക എക്സിക്യൂട്ടീവ് ...

അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍

കുട്ടികള്‍ മുതല്‍ 80 വയസുകാരി വരെ; കൂടാതെ വിദേശിയുംതിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ...

പുല്ലുവിള കാറ്റിക്കിസം സമിതി മാസ്ക് നൽകി, ഹാൻഡ് വാഷ് സ്ഥാപിച്ചു.

പുല്ലുവിള : പുല്ലുവിള ഇടവക ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി പുല്ലുവിളയിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി 20 ഇടത്തു ഹാൻഡ് വാഷ് സെറ്റ് ...

തിരിച്ചെത്തുന്ന  പ്രവാസികൾക്കായി എയര്‍പോര്‍ട്ടുകളിൽ  പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം

തിരിച്ചെത്തുന്ന  പ്രവാസികൾക്കായി സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിലെ  പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ...

ഹോട്ട്സ്പോട്ട് മേഖലകളിലൊഴികെ ജില്ലയിൽ ഏപ്രിൽ 26 മുതൽ പുതിയ ഇളവുകൾ

റെഡ്സോണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ നാളെ (ഏപ്രില്‍ 26) മുതല്‍ നേരിയ ഇളവുകള്‍ പ്രാബല്യത്തില്‍. ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലനില്‍ക്കുന്ന ...

കോവി‍ഡ് ഭീതിയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് സൂസപാക്യം പിതാവിന്‍റെ സര്‍ക്കുലര്‍

26-ാം തിയ്യതി പള്ളികളില്‍ വായിച്ച സര്‍ക്കുലറിന്‍റെ പൂര്‍ണ്ണരൂപം കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രതിരോധനത്തിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് നാം കടന്നിരിക്കുകയാണല്ലോ. മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിയുടെ ...

വൈദികരുടെ കടമകൾ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ

വെള്ളിയാഴ്ചത്തെ (24-4-2020) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, അപ്പവും മീനും യേശു വർദ്ധിപ്പിക്കുന്ന അത്ഭുത സംഭവം രേഖപ്പെടുത്തിയിരുക്കുന്ന യോഹാന്നാൻറെ സുവിശേഷം 6,1-15 വരെയുള്ള വാക്യങ്ങൾ വിശകലനം ചെയ്ത പാപ്പാ, ...

സഭക്കും സമൂഹത്തിനും കുടുംബത്തിനും ജാഗ്രതാ നിർദേശവുമായി ഫ്രാൻസിസ് പാപ്പ

പണം, പൊങ്ങച്ചം, പരദൂഷണം എന്നിവയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ഫ്രാൻസിസ് പാപ്പ. ഈ മൂന്നു കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിച്ചില്ലെങ്കിൽ സഭയിലായാലും സമൂഹത്തിലായാലും കുടുംബത്തിലായാലും ഭിന്നിപ്പിന്റെ അരൂപി പിടിമുറുക്കുമെന്നും പാപ്പ ...

പ്രവാസികള്‍ക്ക് ചികിത്സാസൗകര്യവും സർക്കാരിനൊപ്പം ചെയ്യാൻ തയ്യാർ: കെസിബിസി

കോവിഡ് 19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരതീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ...

Page 1 of 4 1 2 4