Day: 4 March 2020

ആദ്യ അല്മായ വിശുദ്ധപദവിയിലേക്ക് മലയാളിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള

1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ...

വന്യജീവി ഫോട്ടോ പ്രദർശനം

ലോക വന്യജീവി ദിനത്തിൽ, പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായശ്രീ ടി.എൽ. ജോണിന്റെവന്യജീവി ഫോട്ടോ പ്രദർശനം തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ ആരംഭിച്ചു. ചിത്രപ്രദർശനം മാർച്ച് 4, 5 തിയതികളിലായാണ് നടക്കുന്നത്. ...

പൂന്തുറ: പരീക്ഷാ മുന്നൊരുക്ക തൈസെ പ്രാർഥന

പൂന്തുറ കെ.സി.വൈ. എം. ന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന പരീക്ഷ മുന്നൊരുക്ക പ്രാർത്ഥനയിൽ നിരവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു

കേരളക്കരക്ക് അഭിമാനമായി കൊച്ചുവേളി

മധ്യപ്രദേശിലെ ചത്തർപ്പൂരിൽ നടന്ന 53 മത് എസ് എൻ ബാനർജി ഓൾ ഇന്ത്യ 11's ഫുട്‌ബോൾ ടൂർണമെന്റിൽ കൊച്ചുവേളി, സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്, രണ്ടാം സ്ഥാനം ...

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ ...

ഫ്രാൻസിസ് പാപ്പയുടെയും റോമൻ കൂരിയയുടേയും നോമ്പുകാല ധ്യാന ചിന്തകള്‍.

ഫ്രാൻസിസ് പാപ്പയുടെയും റോമൻ കൂരിയയുടേയും നോയമ്പുകാല ധ്യാനത്തില്‍ ധ്യാനഗുരു ഫാ.ബൊവാത്തി നല്‍കിയ ധ്യാന ചിന്തകള്‍. പൊന്തിഫിക്കൽ ബൈബിള്‍ കമ്മീഷന്‍റെ സെക്രട്ടറിയായ ഫാ.ബൊവാത്തി തന്‍റെ ആദ്യ സന്ദേശം ഞായറാഴ്ച ...