Theera Desham

സർക്കാരിന്റെ അനാസ്ഥ: മുതലപ്പൊഴിയിൽ പൊലിഞ്ഞത് 75- ലധികം ജീവനുകൾ, ഷോ കാണിക്കരുതെന്ന് മന്ത്രിമാർ

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാലു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോൻ(40)-ന്റെ മൃതദേഹമാണ്...

Read more

മത്സ്യത്തൊഴിലാളികൾ ഇറാൻ ജയിലിൽ: കണ്ണീരും പ്രാർത്ഥനയുമായി മാമ്പള്ളി ഇടവക

തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് ഫെറോനയിലെ മാമ്പള്ളി ഗ്രാമവാസികൾ കണ്ണീരും പ്രാർത്ഥനയുമായിരിക്കാൻ തുടങ്ങി പത്ത് ദിവസങ്ങൾ പിന്നിടുന്നു. യു എ യിൽ മത്സ്യബന്ധന വിസയിൽ പോയി മത്സ്യബന്ധനം നടത്തുന്ന...

Read more

ജനകീയ കമ്മീഷൻ തുറമുഖ പദ്ധതിപ്രദേശത്തു വിവരശേഖരണം നടത്തി

തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ട്, കടൽ നികത്തൽ എന്നിവ കാരണം കടലിനും, കടലാവാസ വ്യവസ്ഥയ്ക്കും, തീരത്തിനും, തീരവാസികൾക്കും ഉണ്ടാകുന്ന ആഘാതം പഠിക്കാൻ സമരസമിതി നിയോഗിച്ച ജനകീയ കമ്മിഷൻ...

Read more

തീരം നേടാൻ പോരാട്ടം; തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ റോഡുപരോധിച്ചു

തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ സംയുക്തമായി കുളത്തൂർ കാരോട് പഞ്ചായത്തുകളിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ഉച്ചക്കട ജംഗ്ഷൻ,പൂവാർ, കളിയിക്കാവിള റോഡ് ഉപരോധിച്ചു. അധികാരികളെ നേരിൽകണ്ട് കടലാക്രമണംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ...

Read more

പൊഴിയൂർ: തെക്കേ കൊല്ലങ്കോട് – പരുത്തിയൂർ പ്രദേശത്ത് ശക്തമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു

പൊഴിയൂരിൽ ഇന്നലെ മുതലാരംഭിച്ച കടലാക്രമണത്തെതുടർന്ന് നിരവധി വീടുകൾ തകർന്നു. പരുത്തിയൂർ പ്രദേശത്തെ എഴുപത്തഞ്ചിലധികം വീടുകളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാരംഭിച്ച...

Read more

പ്രകാശം പരത്തിയവർ – ഡോ. ജേക്കബ് ആന്റണി,

ഹെറിറ്റേജ് കമ്മീഷൻതിരുവനന്തപുരം ലത്തീൻ അതിരൂപതഅൽമായ വിവരശേഖരണം തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലും എ.വി.എം( അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ) കനാലും സംഗമിക്കുന്ന പൊഴിമുഖവും, വിശാലമായ കടപ്പുറവും, പച്ചപ്പുൽ മേടുകളും,...

Read more

പ്രകാശം പരത്തിയവർ – സിസ്റ്റർ നിക്കോൾ എം. സി.

ഹെറിറ്റേജ് കമ്മീഷൻതിരുവനന്തപുരം ലത്തീൻ അതിരൂപതഅൽമായ വിവരശേഖരണം തിരുവനന്തപുരം അതിരൂപതയിൽ കൊച്ചുതുറ ഇടവകയിൽ പരേതരായ ജോസഫ്, ഫിലോമിന ദമ്പതികളുടെ മകളായി 1959 നവംബർ 21 നു ജനിച്ചു. കുട്ടിക്കാലം...

Read more

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് കെഎൽസിഎ

തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കെഎൽസിഎ. ഏറെ നാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019 ലെ...

Read more

പുതിയതുറയെ ലഹരി വിമുക്തമാക്കൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് ഇടവകനേതൃത്വം

രാത്രി വൈകി കടൽ തീരത്തെത്തുന്ന അപരിചിതരെയും യുവജനങ്ങളേയും സ്നേഹപൂർവ്വം മടക്കിയയക്കാൻ അർദ്ധ രാത്രിയിലും കമ്മിറ്റിയംഗങ്ങളും ഇടവകവൈദികരും കടൽതീരത്തുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ രാത്രികളിലും അവബോധം നൽകിക്കൊണ്ട് വൈദികരും...

Read more

നേരിന്റെ യുവശബ്ദം; പ്രതിഷേധം സംഘടിപ്പിച്ച് പുല്ലുവിള ഫെറോന കെ.സി.വൈ.എം

വർഷം 3 കഴിഞ്ഞിട്ടും കുത്തിപൊളിച്ചിട്ട ഗോതമ്പ് റോഡിന്റെ ശോചനിയാവസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് പുല്ലുവിള ഫെറോനാ കെ.സി.വൈ.എം-ന്റെ ആഭിമുഖ്യത്തിൽ വാഹന പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്...

Read more
Page 3 of 15 1 2 3 4 15