Theera Desham

ഇരവിപുത്തൻതുറ ഇടവകയിൽ മത്സ്യതൊഴിലാളികളുടെ കൂടിവരവ്

ഇരവിപുത്തൻതുറ വി. കത്രീന ഇടവകയിൽ മത്സ്യതൊഴിലാളികളുടെ കൂടിവരവ് സംഘടിപ്പിച്ചു. ജൂലൈ 10 മുതൽ 16 വരെ ഏഴ് ദിവസം നീണ്ടു നിന്ന മത്സ്യതൊഴിലാളികൂടിവരവിൽ മത്സ്യതൊഴിലാളികളുടെ പഴമയുൾക്കൊള്ളുന്നതും പ്രാദേശികവുമായ...

Read more

ഭയപ്പെടുത്തി നിശബ്ദരാക്കുന്നത്തിനെതിരെ പ്രതിഷേധിച്ച് കെ. എൽ. സി. എ

മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എൽ. സി. എ നെയ്യാറ്റിൻകര രൂപത. നെയ്യാറ്റിൻകര...

Read more

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും...

Read more

കലാപാഹ്വാനം നടത്തിയത് ആര്?; ശ്രീമതി അനിത ജോയ്

അപകടസ്ഥലം സന്ദർശിക്കാൻ എത്തുന്ന മന്ത്രിമാരുടെ സ്ഥിരം വാചകമാണ്, അടുത്തവർഷം അപകടം സംഭവിക്കില്ല, പരിഹാരമാർഗ്ഗം കണ്ടെത്താം എന്നത്. സ്ത്രീകൾ മാത്രം കൂടി നിന്നിടത്ത് പാർട്ടി പ്രവർത്തകരെയണിനിരത്തി പ്രകോപനം സൃഷ്ടിച്ചത്...

Read more

മുതലപ്പൊഴിയിൽ ഭരണാധികാരികളുടെ കെടുകാര്യസ്ഥത

ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് മുതലപ്പൊഴിയിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളുടെ കാരണം. തീരദേശ ഗവേഷകനായ ശ്രീ. ജോസഫ് വിജയൻ മുതലപ്പൊഴിയിലെ അവസ്ഥയെപ്പറ്റി വിശദീകരിക്കുന്നു: മുതലപ്പൊഴിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ തുറമുഖത്തിന്റെ...

Read more

കെഎൽസിഎ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക, മത്സ്യത്തൊഴിലാളികൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലിനും എതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളുടെ വിഷമാവസ്ഥയിൽ...

Read more

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്....

Read more

മുതലപ്പൊഴി അപകടം: നാല്‌ മരണം, എല്ലാ മൃതദേഹങ്ങളും കണ്ടെത്തി

മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുകുറിച്ചി സ്വദേശി ബിജു സ്റ്റീഫൻ എന്ന് വിളിക്കുന്ന സുരേഷിന്റെയും, റോബിൻ, ബിജു എന്നിവരുടെ...

Read more

മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥത: കെആർഎൽസിസി

കൊച്ചി: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയക്കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്...

Read more

സർക്കാരിന്റെ അനാസ്ഥ: മുതലപ്പൊഴിയിൽ പൊലിഞ്ഞത് 75- ലധികം ജീവനുകൾ, ഷോ കാണിക്കരുതെന്ന് മന്ത്രിമാർ

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാലു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോൻ(40)-ന്റെ മൃതദേഹമാണ്...

Read more
Page 2 of 15 1 2 3 15