കോവിഡ് : UAE യിൽ ആദ്യമായി കത്തോലിക്കാ വൈദികൻ മരണമടഞ്ഞു

ഷാർജ: സെന്റ് മൈക്കിൾസ് ദേവാലയത്തിലെ സ്പിരിച്വൽ ഡയറക്ടർ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. 63 വയസായിരുന്നു. ലബനീസ് സ്വദേശിയായ അദ്ദേഹം കപ്പൂച്ചിൻ...

Read more

റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വള്ളവിള ഇടവകാംഗവും സിംല, ഛണ്ഡിഗഡ് രൂപതയിലെ വൈദീകനുമായ റവ. ഫാ . മൈക്കിൾ ബോണിഫസ് കർത്താവിൽ നിദ്രപ്രാപിച്ചു. ആദരാഞ്ജലികൾ...

Read more

കൊറോണ കാലത്ത് മൃതസംസ്കാര ശുശ്രൂഷകളിൽ എത്ര പേർക്ക് പങ്കെടുക്കാം ? Adw. ഷെറി എഴുതുന്നു

മരിച്ചയാളോടുളള ആദരസൂചകമായാണ് നാം മരണവീടുകളിൽ പോയി അനുശോചനം രേഖപ്പെടുത്തുന്നത്. എന്നാൽ കൊറോണ കാലത്ത് അനുശോചനത്തിന് പോയി അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുത്. കൊറോണ കാലത്ത് മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ...

Read more

ഇറ്റലിയിലെ വൈദികന് വീരോചിത മരണം

റവ. ഫാ. ജുസെപ്പെ ബെരാർഡെല്ലി (72) ഇറ്റലിയിലെ കാസ്നിഗോയിൽ (ബെർഗാമോ) കൊറോണ വൈറസ് (കോവിഡ് -19) കാരണം മരണമടഞ്ഞു. ഡോക്ടർമാർ ജീവൻ നിലനിർത്താൻ നൽകിയ വെന്റിലേറ്റർ അദ്ദേഹം...

Read more

കൊല്ലം രൂപതാ വൈദിക വിദ്യാർഥി പെരിയാറിൽ മുങ്ങി മരിച്ചു

ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജിയാണ് പെരിയാറിൽ മുങ്ങി മരിച്ചത്‌. മാർച്ച് 8നു വൈകിട്ട് 4 മണിക്കാണ്...

Read more

പൂനയിലെ പാടുന്ന പിതാവ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പൂനയിലെ പാടുന്ന പിതാവ്, വിരമിച്ച ബിഷപ്പ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഫെബ്രുവരി 25 ന് അന്തരിച്ച അദ്ദേഹത്തിന് 86 വയസ്സായിരുന്നു. 1933 ഒക്ടോബർ 3...

Read more

റവ.സിസ്റ്റർ ജോസ് മേരി തെക്കയിൽ ഐരൂർക്കാരൻ(55) കർത്താവിൽ നിദ്രപ്രാപിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വെള്ളയമ്പലം സെന്റ് ബ്രിജിറ്റ് സഭാംഗമായ റവ.സിസ്റ്റർ ജോസ് മേരി തെക്കയിൽ ഐരൂർക്കാരൻ(55) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്ക്കാര കർമ്മങ്ങൾ 10.02.2020 തിങ്കൾ 10 മണിക്ക് വെള്ളയമ്പലം വിശുദ്ധ...

Read more

പാളയം ഇടവകയിലെ ജോസ് ജെ. പാറപ്പുറം അന്തരിച്ചു

പാളയം ഇടവകയിലെ സെക്രട്ടേറിയറ്റ് വാർഡിലെ സെൻറ് ബർണാർഡ് കുടുംബ യൂണിറ്റ് അംഗം ജോസ് ജെ. പാറപ്പുറം ഇന്ന് പുലർച്ചെ മരണപ്പെട്ടു എന്നുള്ള വിവരം വ്യസനപുരസരം അറിയിച്ചു കൊള്ളുന്നു....

Read more

ഫാ. മോസസ് പെരേര അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ഇന്ന് ഉച്ചക്ക് 3.00ന് പാളയം കത്തീഡ്രൽ ദൈവാലയത്തിൽ വച്ച്‌

തിരുവനന്തപുരം അതിരൂപതാ വൈദികനായി ഒട്ടേറെ ഇടവകകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. മോസസ് പെരേര അന്തരിച്ചു. ജൂബിലി ഹോസ്പിറ്റലിൽ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

Read more

ഫാദർ ജോസഫ് വള്ളിപാലം നിര്യാതനായി

തിരുവനന്തപുരം രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാദർ ജോസഫ് വള്ളിപാലം നിര്യാതനായി. നിരവധി വർഷങ്ങൾ തിരുവനന്തപുരം-നെയ്യാറ്റിൻകര രൂപത പ്രദേശത്ത് സേവനമനുഷ്ഠിച്ചിരുന്ന പാലാ സ്വദേശിയായ ഫാദർ ജോസഫ് വള്ളി പാലം ഇക്കഴിഞ്ഞ...

Read more
Page 5 of 5 1 4 5