Day: 17 April 2024

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

ഇന്ത്യയില്‍ ഒരു പൊതു തിരഞ്ഞെടുപ്പിന്‍റെ കാഹളം മുഴങ്ങുകയാണ്. ജാഗ്രതയോടും ശ്രദ്ധയോടും തങ്ങളുടെ ജനാധിപത്യാവകാശമായ വോട്ടെടുപ്പില്‍ പങ്കാളികളാകാനും തങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സമ്മതിദാനാവകാശത്തില്‍ പങ്കാളികളാകാനുമുള്ള വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള ...

ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും അതിരൂപതാതല പരിശീലനം സംഘടിപ്പിച്ചു

ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും അതിരൂപതാതല പരിശീലനം സംഘടിപ്പിച്ചു

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ 117 ദൈവാലയങ്ങളില്‍ നിന്നുള്ള ബി.സി.സി. കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സിസ്റ്റര്‍ ആനിമേറ്റര്‍മാരുടെയും വൈദിക കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അതിരൂപതതല സംഗമം ഏപ്രില്‍ മാസം 13-ാം തീയതി വെള്ളയമ്പലം ...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- V

ആധുനികകാലത്തെ പേപ്പസി 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ചുവിപ്ലവം യൂറോപ്യന്‍ രാജ്യങ്ങളിലും സഭയിലും വന്‍മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. പയസ് VI (1775-99) പയസ് VII (1800-23) എന്നീ പാപ്പമാര്‍ ഫ്രാന്‍സില്‍ തടവുകാരാക്കപ്പെടുകയുണ്ടായി. ...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- IV

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- IV

പ്രതിമതനവീകരണാനന്തര കാലഘട്ടം യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ഇടയില്‍ ഇക്കാലയളവില്‍ വളര്‍ന്നുവന്ന ദേശീയബോധം പുതിയ രാജ്യങ്ങളുടെ രൂപീകരണത്തിലേക്ക് വഴിതുറന്നു. സഭയിലും ആശാവഹമായ നവീകരണങ്ങള്‍ നടന്നു. കര്‍ദ്ദിനാളന്മാരുടെ കൊളീജിയത്തിന്‍റെ ...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- III

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- III

നവോത്ഥാന മതനവീകരണ കാലഘട്ടം മധ്യകാല യൂറോപ്യന്‍ സാംസ്കാരികധാരയില്‍ നിന്ന് നവീനമായ ആശയങ്ങള്‍ രൂപമെടുക്കുകയും അവ മനുഷ്യന്‍റെ ചിന്താമണ്ഡലങ്ങളെ സ്വാധീനിച്ച്, കല, സാഹിത്യം, സംസ്കാരം, അധ്യാത്മികത എന്നീ മേഖലകളില്‍ ...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- II

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- II

മധ്യകാലയുഗം മധ്യശതകങ്ങളില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത പാപ്പാമാരുടെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ഈ കാലഘട്ടത്തിലെ ആദ്യശതകങ്ങളില്‍ മെത്രാന്മാരെ ഒരു പ്രദേശത്തെ പുരോഹിതരും ജനങ്ങളും ചേര്‍ന്ന് തെരഞ്ഞെടുത്തിരുന്നതുപോലെ ...

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- I

പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- I

റോമന്‍ കത്തോലിക്കാസഭയെയും പാപ്പായെയും പൊതുവായി പേപ്പസി എന്നുവിളിക്കാം. പേപ്പസി എന്ന ബലവത്തായ ഈ ഭവനം പണിതുയര്‍ത്തിയിരിക്കുന്നതാകട്ടെ ക്രിസ്തുവിന്‍റെ പ്രഥമശിഷ്യനായ പത്രോസ് എന്ന പാറമേലും! ഈ ഭവനത്തിന്‍റെ മൂലക്കല്ല് ...