അന്തരിച്ച പ്രശസ്ത കവി സുഗതകുമാരി ടീച്ചറിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്ത.

പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിൻ്റെ ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു എന്നും, മനുഷ്യരോടു കരുണയും സ്നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ടീച്ചറിൻ്റെ നിര്യാണം...

Read more

പുനലൂർ രൂപതയിലെ വൈദികൻ റവ. ഫാ. ടോണി എൽ. നിര്യാതനായി.

പുനലൂർ ലത്തീൻ രൂപതയിലെ മുതിർന്ന വൈദികൻ റവ. ഫാ. ടോണി എൽ.  നിര്യാതനായി. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം രൂപത മയ്യനാട് ഇടവകാംഗമാണ്....

Read more

മത്സ്യത്തൊഴിലാളി നേതാവ് ലാൽ കോയിപ്പറമ്പിൽ അന്തരിച്ചു.

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് - ലാൽ കോയിൽപ്പറമ്പിൽ....

Read more

തീരത്തിന്റെ പോരാളി വിടവാങ്ങി.

ടി.പീറ്റര്‍ അന്തരിച്ചു.കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍.കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക...

Read more

മുൻ എം.എല്‍.എ. ശ്രീ. ജോര്‍ജ്ജ് മെഴ്സിയർക്ക് അതിരൂപതയുടെ ആദരാഞ്ജലി

കോവളം നിയോജകമണ്ഡലം മുൻ എം.എൽ.എ. യും (2006-2011), പ്രമുഖ കോണ്ഗ്രസ് നേതാവുമായ അഡ്വ. ജോർജ് മേഴ്‌സിയര്‍ (68) അന്തരിച്ചു. വലിയതുറ സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ...

Read more

മലയാളിയായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലം ചെയ്തു

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും കേരളത്തിലെ സീറോ മലബാര്‍ എറണാകുളം അങ്കമാലി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രി വൈകിയാണ് അന്ത്യം....

Read more

മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

പ്രേം ബൊനവഞ്ചർ സിറോ മലബാർ സഭ താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. ഹൃദയാഘത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച...

Read more

ഫാ. അഗസ്റ്റിൻ കുര്യാപിള്ളി അന്തരിച്ചു

ഭാരതകത്തോലിക്കാസഭയിലെ കേന്ദ്രീകൃത ആശയവിനിമയസംവിധാനത്തിന്റെ തുടക്കക്കാരിൽ ഒരാളും ഡൽഹി ലത്തീൻ അതിരൂപത വൈദികനുമായ ഫാ. അഗസ്റ്റിൻ കുര്യാപിള്ളി (77) അന്തരിച്ചു. ഇന്നലെ (ഓഗസ്റ്റ് 30) പുലർച്ചെ ന്യൂഡൽഹി ഓഖ്‌ല...

Read more

“ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” ഓർമയായി

പ്രേം ബോണവഞ്ചർ മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ...

Read more
Page 1 of 3 1 2 3