വത്തിക്കാൻ: 2025 ലെ ജൂബിലി ഒരുക്കങ്ങൾക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ തയാറാക്കിയ "IUBILAEUM25" മൊബൈൽ ആപ്പ് പുറത്തിറക്കി. ജൂബിലി വർഷത്തിനായുള്ള ഒരുക്കങ്ങൾക്കും, പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ്...
Read moreനവംബർ മാസത്തെ ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം വത്തിക്കാന്‍ സിറ്റി: അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് പ്രാർത്ഥന സഹായവുമായി ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന...
Read moreറോം: ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി ഒരുക്കിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെ എണ്ണൂറാമത് വാര്‍ഷികം പ്രമാണിച്ച് ഇക്കൊല്ലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍...
Read moreവത്തിക്കാൻ: 2023 ഒക്ടോബർ 4 ന് ആരംഭിച്ച സിനഡിന്റെ പ്രഥമ സമ്മേളനലെ സംഗ്രഹ റിപ്പോർട്ട് പ്രകാശനം ചെയ്തു. റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും അതിന്റെ തന്നെ ആവശ്യങ്ങളെക്കുറിച്ചും...
Read moreവത്തിക്കാന്‍ സിറ്റി: തിരുസഭയെയും ഭീകരതയിലും യുദ്ധത്തിലും തകരുന്ന ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 27 വെള്ളിയാഴ്ച സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന...
Read moreവത്തിക്കാൻ: 22.10.2023 ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. "ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ...
Read moreവത്തിക്കാൻ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി...
Read moreഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനമില്ലാത്ത മറ്റ് നാടുകളിലും സമാധാനം പുലരണമെന്ന നിയോഗവുമായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥന....
Read moreവത്തിക്കാന്‍ സിറ്റി: സഭ ഏറ്റവും മനോഹരമാകുന്നത് ഏവര്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നിടുമ്പോഴാണെന്നും സഭയുടെ വാതിലുകള്‍ കൂടുതലായി തുറന്ന്, കൂടുതല്‍ ആളുകളെ സ്വാഗതം ചെയ്യണമെന്നുള്ള ആഹ്വാനവുമായി സിനഡ്. കത്തോലിക്കാ...
Read moreവത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍....
Read more© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.